തിരുവവന്തപുരം: തിരുവനന്തപുരം ജില്ലാ അസോസിയേഷന്റെ പുതിയ ഭരണമിതിയായി (2020-24). പ്രസിഡന്റായി ഡോ. ജോർജ്ജ് തോമസിനേയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. വൃന്ദാകുമാരിയേയും തിരഞ്ഞെടുത്തു. കെ. രാമചന്ദ്രനാണ് സെക്രട്ടറി
, ട്രഷറർ എം. ക്രിറ്റസ്. മറ്രു ഭാരവാഹികൾ : രക്ഷാധികാരികൾ : എസ്. പഴനിയാപിള്ള, മനോമാത്യു, ജി. ഐസക്. വൈസ് പ്രസിഡന്റ് : സുനിലാൽ,ഡോ. ബിജുകുമാർ, കെ. രാജീവൻ, ആനന്ദകുമാർ എസ്.എൽ, ജോയിന്റ് സെക്രട്ടറിമാർ : അന്നമ്മാ തോമസ്, സന്തോഷ് കുമാർ, വിപിൻകുമാർ കെ, അനു.കെ, ജയകുമാർ എം.ജി, ടെക്നിക്കൽ കൺവീനർ : ജി. രാമചന്ദ്രൻനായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി
: സി. രാമചന്ദ്രൻനായർ, കേരള അത്ലറ്റിക്സ് അസോസിയേഷൻ പ്രതിനിധി : കെ. രാമചന്ദ്രൻ, കെ.ഐ. ഗോപാലകൃഷ്ണപിള്ള, ഡോ. ജോർജ് തോമസ്, ഷേർളി ജോൺ , സെലക്ഷൻ കമ്മിറ്റി കൺവീനർ: സി. രാമചന്ദ്രൻനായർ, മെമ്പർമാർ : ജോസ് ജോസഫ്, ജഗദീഷ് പി, കെ.ഐ. ഗോപാലകൃഷ്ണപിള്ള, കെ. രാമചന്ദ്രൻ എന്നിവരെ കമ്മിറ്റി നിർദ്ദേശിച്ച് തിരഞ്ഞെടുത്തു.