നമുക്കും നാടിനും ഗുണം ഉണ്ടാകുന്ന ആളുകളെ തിരഞ്ഞെടുക്കാനാണ് വോട്ട് ചെയ്യുന്നത്. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ജനപ്രതിനിധികൾ പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തവണ മാറി ചിന്തിക്കാൻ സാധിക്കും. ജനാധിപത്യത്തിൽ മാത്രമേ ഇത് സാദ്ധ്യമാകൂ.ജനപ്രതിനിധികൾക്ക് ജയിക്കണമെങ്കിൽ നമ്മുടെ വോട്ട് വേണം. ഓരോ വോട്ടിനും വലിയ വിലയുണ്ട്.
- ഹരികൃഷ്ണൻ എം., ഹോട്ടൽ ജിവനക്കാരൻ, കോഴിക്കോട്