ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമ്മതിദാനാവകാശത്തിന് വലിയ പ്രാധാന്യവുമുണ്ട്. തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ആഘോഷമായും ഉത്സവവുമായാണ് വിശേഷിപ്പിക്കുന്നത്. വോട്ടവകാശം ഒരു പൗരന്റെ അവകാശമാണ്. വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലുമാണ്.
- മുതുവടത്ത് ബാലകൃഷ്ണൻ, പത്രം ഏജന്റ്, ചെറുതാഴം