SignIn
Kerala Kaumudi Online
Tuesday, 02 March 2021 2.00 PM IST

പണിമുടക്ക് പൂർണം

strike

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നടന്ന രാജ്യവ്യാപക പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ് .ആർ.ടി. സി - സ്വകാര്യ ബസുകൾ ഒന്നും ഓടിയില്ല. ഗ്രാമീണ മേഖലയിലും നഗര പ്രദേശങ്ങളിലയും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ - സ്വകാര്യ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. നഗരകേന്ദ്രങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പത്തനംതിട്ട നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.

സ്ഥാനാർത്ഥികൾക്ക് നല്ല ദി​വസം

പത്തനംതിട്ട : പണിമുടക്കിൽ സ്ഥാനാർത്ഥികൾ തി​രക്കി​ലായി​രുന്നു. എല്ലാവരും വീട്ടിൽ ഇരുന്ന ദി​വസം ഗൃഹസമ്പർക്ക പരി​പാടി​കളുമായി​സ്ഥാനാർത്ഥികൾ സജീവമായി​. എല്ലാ കവലകളിലും പോസ്റ്ററുകളും ചുവരെഴുത്തുകളുമായി​ പ്രവർത്തകർ ഉണ്ടായി​രുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.