തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഇക്കുറി 1,72,331 പുതിയ വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരുമുണ്ട്. മൂന്ന് ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽപ്പെട്ടവരും വോട്ടിടാനെത്തും.
ജില്ലകളിലെ കണക്ക്
(ജില്ല, പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ ആകെ എന്ന ക്രമത്തിൽ)
തിരുവനന്തപുരം 6942, 6804, 0, 13,746
കൊല്ലം 5536, 5311, 0, 10,847
പത്തനംതിട്ട 2183, 1971, 0, 4,154
ആലപ്പുഴ 4642, 4535, 0, 9,177
കോട്ടയം 3612, 3316, 0, 6,928
ഇടുക്കി 2360, 2246, 0, 4,606
എറണാകുളം 7925, 7417, 0, 15,342
തൃശ്ശൂർ 922,4 8865, 0, 18,089
പാലക്കാട് 7568, 6666, 1, 14,235
മലപ്പുറം 19150, 15303, 0, 34,453
കോഴിക്കോട് 9798, 8892, 2, 18,692
വയനാട് 1759, 1542, 0, 3,301
കണ്ണൂർ 6155, 5794, 0, 11,949
കാസർകോട് 3653, 3159, 0, 6,812
ആകെ 90507, 81821, 3, 1,72,331