SignIn
Kerala Kaumudi Online
Friday, 22 January 2021 8.41 AM IST

ഞാൻ ഭാഗ്യവാൻ

roshan

നാടകം വഴി സിനിമയിൽ എത്തി ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച റോഷൻ മാത്യുവിന്റെ വിശേഷങ്ങൾ

നാ​ട​കം​ ​ഞാ​ൻ​ ​ഒ​രു​പാ​ട് ​ആ​സ്വ​ദി​ച്ച് ​ചെ​യ്യു​ന്ന​ ​കാ​ര്യ​മാ​ണ്.​ ​അ​ത് ​ഒ​രി​ക്ക​ലും​ ​മി​സ് ​ചെ​യ്യ​രു​തെ​ന്ന് ​ആ​ഗ്ര​ഹി​ക്കാ​റു​മു​ണ്ട്.​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​ചെ​യ്യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം​ ​തി​യേ​റ്റ​ർ​ ​ബാ​ക്ക്ഗ്രൗ​ണ്ട് ​എ​ന്നെ​ ​സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നു​ ​ത​ന്നെ​യാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​ത്.​ 2010​ ​മു​ത​ൽ​ 2015​ ​വ​രെ​ ​നാ​ട​കം​ ​മാ​ത്ര​മാ​ണ് ​ഞാ​ൻ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​അ​ത് ​ക​ഴി​ഞ്ഞാ​ണ് ​കാ​മ​റ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.​ഇ​പ്പോ​ഴും​ ​നാ​ട​ക​ ​ക​ള​രി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​റു​ണ്ട്.​നാ​ട​ക​വും​ ​ചെ​യ്യു​ന്നു​ണ്ട്.​അ​തെ​ല്ലാം​ ​എ​ന്റെ​ ​വ​ള​ർ​ച്ച​യി​ൽ​ ​കൂ​ടു​ത​ൽ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട​ന്നു​ ​തോ​ന്നി​യി​ട്ടു​ണ്ട്.മൂ​ത്തോ​നി​ലെ​ ​അ​മീ​റാ​യാ​ലും​ ​മൂ​ത്തോ​ൻ​ ​ലൊ​ക്കേ​ഷ​ൻ​ ​അ​നു​ഭ​വ​ങ്ങ​ളാ​യാ​ലും​ ​എ​നി​ക്ക് ​എ​പ്പോ​ഴും​ ​സ്‌​പെ​ഷ്യ​ലാ​ണ്.​ഗീ​തു​വിന്റെ​യും​ ​രാ​ജീ​വേ​ട്ട​ന്റെ​യും​ ​നി​വി​ന്റേ​യു​മൊ​ക്കെ​ ​കൂ​ടെ​ ​വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചു.​ആ​ഴ​ത്തി​ൽ​ ​എ​ഴു​ത​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​മാ​ണ് ​അ​മീ​ർ.​ ​എ​ന്റെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​സം​തൃ​പ്തി​ ​ത​ന്ന​ ​ക​ഥാ​പാ​ത്രം.

അ​നു​രാ​ഗ് ​സാറിന്റെ​ ​സി​നി​മ​ ​എ​ന്ന​ത് ​ത​ന്നെ​യാ​ണ് ​ചോക് ഡി​ന്റെ ​ ​അ​നു​ഭ​വം.​ ​മു​ത്തോ​ൻ​ ​ക​ണ്ട് ​അ​നു​രാ​ഗ് ​സാ​ർ​ ​ഗീ​തു​വി​നോ​ട് ​എ​ന്റെ​ ​അ​ഭി​ന​യം​ ​ന​ന്നാ​യി​രു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​കു​റ​ച്ചു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു​ ​സാ​റി​ന്റെ​ ​കാ​ൾ.​എ​ന്നെ​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ന്റെ​ ​കൂ​ടെ​ ​ഒ​രു​ ​സ്‌​ക്രി​പ്ട് ​ഉ​ണ്ടെ​ന്നും​ ​ഇ​ഷ്ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ​ ​ചെ​യ്യാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​സ്‌​ക്രി​പ്ട് ​വാ​യി​ച്ച​തും​ ​ഞാ​ൻ​ ​ഓ​കെ​ ​പ​റ​ഞ്ഞു.​ബോ​ളി​വു​ഡ് ​സി​നി​മ​യാ​ണെ​ങ്കി​ലും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പോ​ലെ​ ​ത​ന്നെ​യാ​ണ് ​തോ​ന്നി​യ​ത്.​ ​ഭാ​ഷ​ ,​ഭ​ക്ഷ​ണം,​സം​സ്‌​കാ​രം​ ​അ​തി​ൽ​ ​മാ​ത്ര​മെ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

പു​തി​യ​ ​നി​യ​മം,​തൊ​ട്ട​പ്പ​ൻ,​ക​പ്പേ​ള​ ​അ​ങ്ങ​നെ​ ​തു​ട​ങ്ങി​ ​ര​ണ്ടു​ ​മൂ​ന്ന് ​ചി​ത്ര​ങ്ങ​ളി​ൽ​ ​നെ​ഗ​റ്റീ​വ് ​ഷെ​യ്ഡ് ​ചെ​യ്തു​വെ​ന്ന് ​വ​ച്ച് ​ടൈ​പ്പ് ​കാ​സ്റ്റ് ​ചെ​യ്യ​പ്പെ​ടു​മോ​യെ​ന്ന് ​പേ​ടി​ ​തോ​ന്നി​യി​ട്ടി​ല്ല.​അ​ങ്ങ​നെ​യു​ള്ള​ ​പേ​ടി​ക​ളൊ​ക്കെ​ ​തു​ട​ങ്ങി​യാ​ൽ​ ​പി​ന്നെ​ ​പു​തി​യ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​വ​രു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​ഫോ​ക്ക​സ് ​ത​ന്നെ​ ​മാ​റി​പ്പോ​വും.​ആ​വ​ശ്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ടെ​ൻ​ഷ​നു​ക​ളും​ ​സ്ട്ര​സു​മു​ണ്ട് ​ഇ​നി​ ​കൂ​ടു​ത​ൽ​ ​ചി​ന്തി​ച്ചു​കൂ​ട്ടി​ ​നെ​ഗ​റ്റീ​വാ​വ​ൻ​ ​താ​ത്പ​ര്യ​മി​ല്ല​ .

ഞാ​ൻ​ ​വ​ള​രെ​ ​ഭാ​ഗ്യ​വാ​നാ​ണ്.​ ലോക് ഡൗ​ണി​ന്റെ​ ​ഇ​ട​യി​ൽ​ ​ഞാ​ൻ​ ​നേ​ര​ത്തെ​ ​ചെ​യ്തു​വ​ച്ച​ ​ഒ​ന്ന് ​ര​ണ്ടു​ ​വ​ർ​ക്കു​ക​ൾ​ ​റി​ലീ​സ് ​ചെ​യ്തി​രു​ന്നു.​അ​ങ്ങ​നെ​ ​ഇ​രി​ക്കു​മ്പോ​ഴാ​ണ് ​ഫ​ഹ​ദി​ന്റെ​ ​കാ​ൾ​ ​വ​രു​ന്ന​ത്.​ ​അ​തി​ൽ​ ​നി​ന്നാ​ണ് ​സീ​ ​യൂ​ ​സൂ​ൺ​ ​തു​ട​ങ്ങു​ന്ന​ത്.​ഒ​രു​ ​പ​രീ​ക്ഷ​ണ​ ​ചി​ത്രം​ ​പ്ലാ​ൻ​ ​ചെ​യ്യു​ന്നു​ണ്ടെ​ന്നും.​മ​ഹേ​ഷ് ​നാ​രാ​യ​ണ​നാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തെ​ന്നും​ .​ഇ​ത് ​എ​ന്താ​കു​മെ​ന്നോ​ ​എ​വി​ടെ​ ​റി​ലീ​സ് ​ചെ​യ്യു​മോ​യെ​ന്നൊ​ന്നും​ ​ഒ​രു​ ​പി​ടി​യു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​ഫ​ഹ​ദ് ​പ​റ​ഞ്ഞ​ത്.​ആ​ ​വെ​ർ​ച്വ​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​തീം​ ​കൂ​ടി​ ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ഡ​ബി​ൾ​ ​ഹാ​പ്പി.​ദ​ർ​ശ​ന​യും​ ​ഫ​ഹ​ദും​ ​ഉ​ണ്ടെ​ന്നു​ ​കൂ​ടി​ ​അ​റി​ഞ്ഞ​പ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​കാം​ക്ഷ​യാ​യി.​ഒ​ന്നും​ ​നോ​ക്കാ​തെ​ ​ഞാ​ൻ​ ​യെ​സ് ​പ​റ​ഞ്ഞു.​ ​ലോ​ക് ഡൗ​ണി​ൽ​ ​സം​ഭ​വി​ച്ച​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മാ​ണ് ​സീ​ ​യൂ​ ​സൂ​ൺ.​ ​ഇ​തി​ന്റെ​ ​ഫോ​ർ​മാ​റ്റ് ​എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​എ​നി​ക്ക് ​ഒ​രു​ ​ഐ​ഡി​യ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​സി​നി​മ​ ​ആ​ദ്യം​ ​ക​ണ്ട​പ്പോ​ൾ​ ​ഇ​ത് ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഉ​ൾ​കൊ​ള്ളാ​ൻ​ ​ക​ഴി​യു​മോ​യെ​ന്നൊ​ക്കെ​ ​സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​

​എ​ന്നാ​ൽ​ ​റി​ലീ​സ് ​ക​ഴി​ഞ്ഞു​ ​പ്രേ​ക്ഷ​ക​ർ​ ​ഇ​ത് ​ഏ​റ്റെ​ടു​ത്തു.​ ​പ​രീ​ക്ഷ​ണ​ ​ചി​ത്ര​ങ്ങ​ൾ​ ​മ​ല​യാ​ളി​ക​ൾ​ ​എ​പ്പോ​ഴും​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​വ​രാ​ണ്.​ ​ഡെ​സ്‌​ക് ​ടോ​പ്പി​ന്റെ​യും​ ​മൊ​ബൈ​ൽ​ ​വാ​ളി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​ഒ​രു​ ​മു​ഴു​നീ​ള​ ​ചി​ത്രം​ ​മ​ല​യാ​ളി​ക​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​എ​ന്ന​ത് ​ത​ന്നെ​യാ​ണ് ​സീ​ ​യൂ​ ​സൂ​ണി​ന്റെ​ ​വി​ജ​യം.​അ​തു​പോ​ലെ​ ​ഈ​ ​ലോ​ക് ഡൗ​ൺ​ ​തു​ട​ങ്ങി​യ​തി​ന് ​ശേ​ഷം​ ​പൊ​തു​വെ​ ​എ​ല്ലാ​വ​രും​ ​വെ​ർ​ച്വ​ൽ​ ​ലോ​ക​വു​മാ​യി​ ​കു​റ​ച്ചു​കൂ​ടെ​ ​അ​ടു​ത്തു.​വീ​ഡി​യോ​ ​ചാ​റ്റും,​സൂം​ ​കോ​ൺ​ഫ​റ​ൻ​സു​ക​ളു​മെ​ല്ലാം​ ​ഈ​ ​ഒ​രു​ ​ടൈ​മി​ൽ​ ​ജ​ന​ങ്ങ​ളു​മാ​യി​ ​കൂ​ടു​ത​ൽ​ ​ഫ്ര​ണ്ട് ​ലി​യാ​യി​യെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഈ​ ​ഒ​രു​ ​സ​മ​യ​ത്ത് ​ഈ​ ​ഫോ​ർ​മാ​റ്റി​ലു​ള്ള​ ​ചി​ത്രം​ ​കൂ​ടു​ത​ൽ​ ​കാ​ലി​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് ​മ​ഹേ​ഷേ​ട്ട​നും​ ​പ​റ​ഞ്ഞി​രു​ന്നു.ഇ​തു​വ​രെ​ ​ചെ​യ്ത​ ​തി​യേ​റ്റ​റു​ക​ളു​ടെ​യോ​ ​സി​നി​മ​ക​ളു​ടെ​യോ​ ​അ​നു​ഭ​വം​ ​പോ​ലെ​യാ​യി​രു​ന്നി​ല്ല​ ​സീ​ ​യൂ​ ​സൂ​ണി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​അ​നു​ഭ​വം.​സാ​ധാ​ര​ണ​ ​സി​നി​മ​ ​സെ​റ്റി​ലെ​ ​ബ​ഹ​ള​ങ്ങ​ളോ​ ​യ​മ​ണ്ട​ൻ​ ​കാ​മ​റ​ക​ളോ​യി​ല്ലാ​ത്ത​ ​സെ​റ്റ്.​വ​ള​രെ​ ​കു​റ​ച്ചു​ ​പേ​രു​ള്ള​ ​ടീം.​സ​ഹ​ക​ര​ണ​ ​മ​നോ​ഭാ​വ​ത്തോ​ടെ​യാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും.​പു​തി​യൊ​രു​ ​ഫോ​ർ​മാ​റ്റാ​യ​തു​കൊ​ണ്ട് ​നേ​രി​ടു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​പ്ര​തി​സ​ന്ധി​ക​ളു​മെ​ല്ലാം​ ​പു​തി​യ​താ​യി​രു​ന്നു.​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പ​രി​ഹാ​ര​വും​ ​പു​തി​യ​താ​യി​രു​ന്നു.​മൊ​ത്തം​ ​പ​തി​ന​ഞ്ചു​പേ​രാ​ണ് ​ലൊ​ക്കേ​ഷ​നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഒ​രാ​ൾ​ ​വി​ചാ​രി​ച്ചാ​ൽ​ ​മാ​ത്രം​ ​ഒ​ന്നും​ ​ന​ട​ക്കി​ല്ല.​എ​ല്ലാ​വ​രും​ ​ഒ​രേ​പോ​ലെ​യാ​ണ് ​സി​നി​മ​ ​ന​ട​ത്തി​യെ​ടു​ക്കാ​നും​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​പ​രി​ഹ​രി​ക്കാ​നും​ ​പ​രി​ശ്ര​മി​ച്ച​ത്.​പു​തി​യൊ​രു​ ​ഫോ​ർ​മാ​റ്റ് ​സി​നി​മ​ ​വ​ള​രെ​ ​ന​ന്നാ​യി​ ​ചെ​യ്യ​ണ​മെ​ന്ന​ ​എ​ന​ർ​ജി​ ​ആ​ ​ടീ​മി​ലെ​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കു​റ​ച്ചു​ ​ദി​വ​സം​ ​കൂ​ടി​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്ന് ​തോ​ന്നി.​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ROSHAN MATHEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.