SignIn
Kerala Kaumudi Online
Wednesday, 14 April 2021 12.33 PM IST

കണ്ണൂരിൽ ഇന്നലെ 175 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 151 പേർക്കും സമ്പർക്കം വഴി

covid

കണ്ണൂർ: ജില്ലയിൽ ഇന്നലെ 175 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 151 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 12 പേർ വിദേശത്ത് നിന്നെത്തിയവരും നാലു പേർ ആരോഗ്യ പ്രവർത്തകരുമാണ്.


ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 32,619 ആയി. ഇവരിൽ 306 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 29,241 ആയി. 153 പേർ മരണപ്പെട്ടു. ബാക്കി 2808 പേർ ചികിത്സയിലാണ്.ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 19,636 പേരാണ്. ഇതിൽ 19,124 പേർ വീടുകളിലും 512 പേർ ആശുപത്രികളിലുമാണ്.

ഇതുവരെ 3,00,067 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,99,827 എണ്ണത്തിന്റെ ഫലം വന്നു. 240 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID 19
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.