ഇടുക്കി: ജില്ലയിൽ ഇന്നലെ 49 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 455 പേർ രോഗമുക്തരായി. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികൾ
ദേവികുളം- 2
ഇടവെട്ടി- 3
കട്ടപ്പന- 1
കൊന്നത്തടി- 2
കുമാരമംഗലം- 1
കുമളി- 1
മരിയാപുരം- 1
മൂന്നാർ- 7
പള്ളിവാസൽ- 1
പീരുമേട്- 1
പുറപ്പുഴ- 2
തൊടുപുഴ- 3
വണ്ണപ്പുറം- 1
വാത്തിക്കുടി- 5
വട്ടവട- 1
വാഴത്തോപ്പ്- 5
വെള്ളത്തൂവൽ- 10