SignIn
Kerala Kaumudi Online
Monday, 18 January 2021 6.33 AM IST

ചിത്തിര നക്ഷത്രത്തിന് നാളെ പ്രശംസയും ഉന്നതിയുമുണ്ടാകും

astro

അശ്വതി : ലോൺ മുടങ്ങും, ആധി

ഭരണി: കാര്യനേട്ടം, കീർത്തി
കാർത്തിക: ഭാഗ്യം, ഭവനഗുണം
രോഹിണി: കാർഷികനഷ്ടം, ആധി
മകയിരം: വിവാഹം മുടങ്ങും, ദുഃഖം
തിരുവാതിര: സൽക്കാരം, ഉന്നതി
പുണർതം: ജനപ്രശംസ, അധികാരം
പൂയം: കാര്യനഷ്ടം, കർമ്മവിജയം
ആയില്യം: വാഹനഗുണം, വിഷമം
മകം: ഗൃഹഗുണം, ഭൂമിനേട്ടം
പൂരം: അപകടം, ഭയം
ഉത്രം: ധനക്‌ളേശം, മാനഹാനി
അത്തം: ഭൂമിനഷ്ടം, ഗൃഹഗുണം
ചിത്തിര: ഉന്നതി, പ്രശംസ
ചോതി: സൽക്കാരം, ധനഗുണം
വിശാഖം: തൊഴിൽഗുണം, ഭാഗ്യഹാനി
അനിഴം: സമ്പാദ്യനഷ്ടം, കാര്യനഷ്ടം
തൃക്കേട്ട: ജനപ്രശംസ, അംഗീകാരം
മൂലം: ധനക്‌ളേശം, മനപ്രയാസം
പൂരാടം: കാര്യനഷ്ടം, വിനോദയാത്ര
ഉത്രാടം: സൽക്കാരം, വാഹനഭാഗ്യം
തിരുവോണം: ഭാര്യാവിരോധം, കലഹം
അവിട്ടം: അംഗീകാരം, ദൂരയാത്ര
ചതയം: കൃഷിനഷ്ടം, മനോദുഃഖം
പുരൂരുട്ടാതി: വാഹന അപകടം, ധനനഷ്ടം
ഉതൃട്ടാതി: ഗൃഹക്‌ളേശം, ധനാഗമനം
രേവതി: വിദേശയാത്ര, ഉന്നതി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.