SignIn
Kerala Kaumudi Online
Wednesday, 24 February 2021 11.21 PM IST

കൊവിഡ് 504

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 504 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 333 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ അന്യസംസ്ഥാനക്കാരും 162 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 659 പേർ രോഗമുക്തി നേടി. 1966 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 27,557

 വീടുകളിൽ: 26,704

 കൊവിഡ് കെയർ സെന്റർ: 15

 ഹോട്ടലുകൾ: 838

 കൊവിഡ് രോഗികൾ: 7959

 08 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ

തൃക്കാക്കര: 24
തൃപ്പൂണിത്തുറ: 20
പള്ളുരുത്തി: 20
ഫോർട്ട് കൊച്ചി: 19
കളമശ്ശേരി: 17
ചേരാനല്ലൂർ: 16
പെരുമ്പാവൂർ: 16
കലൂർ: 15
ചിറ്റാറ്റുകര: 10
തിരുമാറാടി: 10
എളമക്കര:09
ഏലൂർ:09
കോട്ടുവള്ളി:09
മൂവാറ്റുപുഴ:09
ഇടപ്പള്ളി:08
കടവന്ത്ര:08
നോർത്തുപറവൂർ:08
പൂതൃക്ക:08
മഞ്ഞപ്ര:08
മട്ടാഞ്ചേരി:08
ആമ്പല്ലൂർ:07
ഉദയംപേരൂർ:07
ഒക്കൽ :07
കൂവപ്പടി :07
ആലുവ:06
കറുകുറ്റി :06
കുന്നുകര :06
കോതമംഗലം :06
ചോറ്റാനിക്കര:06
പള്ളിപ്പുറം:06
പിറവം:06

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.