തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14. 26 മരണങ്ങളും സ്ഥിരീകരിച്ചു. 48 ആരോഗ്യപ്രവർത്തകർക്കും രോഗബാധ.
6151 പേർ രോഗമുക്തരായി. 61,092 പേരാണ് ചികിത്സയിലുള്ളത്. 5,44,864 പേർ ഇതുവരെ മുക്തി നേടി. 3,10,611 പേരാണ് നിരീക്ഷണത്തിലുള്ളത്.