തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ആറിന് രാവിലെ പത്തുവരെ ഓപ്ഷൻ നൽകാം. ഏഴിനാണ് അലോട്ട്മെന്റ് പ്രസിദ്ധകരിക്കുക. അലോട്ട്മെന്റ് ലഭിക്കുന്നവർ 11നകം കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300