തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 4നകം നിർദ്ദിഷ്ട ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കിക്കൊണ്ടുള്ള രണ്ടാം അലോട്ട്മെന്റ് 8ന് പ്രസിദ്ധീകരിക്കും.കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364.