പൊൻകുന്നം : കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിൽ പ്ലസ് വൺ കൊമേഴ്സ്, പ്ലസ് വൺ ഹ്യുമാനിറ്റീസ്, ബി. എ, ബി.കോം, എം.എ, എം.കോം കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഫീസ് ആനുകൂല്യവും പഠനത്തിൽ ഏറ്റവും സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ടന്ന് ചെയർമാൻ അറിയിച്ചു. കോളേജ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഓൺ ലൈൻ ആപ്ലിക്കേഷൻ വഴി നിലവിൽ ക്ലാസുകളും, പരീക്ഷകളും, ഓൺലൈൻ അസ്സസ്മെന്റുകളും തുടരും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക, 8281196571, 9447662182.