ദുബായ്: അറബി നാട്ടിലെ കുടിവെള്ള വിപണി കീഴടക്കാൻ പുതിയൊരു ബ്രാൻഡായ 'നോവാ ബ്ലിസ്'. കുടിവെള്ള നിർമ്മാണത്തിന്റെ വർഷങ്ങളോളമുള്ള പ്രവർത്തന പാരമ്പര്യത്തിന്റെ അറിവുമായാണ് 'നോവാബ്ലിസി'ന്റെ വരവ്.
ദുബായിലെ വ്യവസായ മേഖലയായ അൽഖൂസിലെ ഫാക്ടറിയിൽ ഓരോ ഘട്ടത്തിലും വൃത്തിയും ഗുണനിലവാരവും പരമാവധി കാത്തു സൂക്ഷിച്ചാണ് കൊണ്ടാണ് 'നോവാ ബ്ലിസ്' നിറക്കുന്നത്.
അഞ്ചു ഗാലന്റെ വലിയ ബോട്ടിലിലും ചെറു കുപ്പികളിലും നോവാ ബ്ലിസ് ലഭിക്കും. വെള്ളവുമായി ബന്ധപ്പെട്ട അനുബന്ധ പ്രൊഡക്ടുകളും ഉടൻ വിപണിയിലിറക്കുമെന്ന് നോവാ ബ്ലിസിന്റെ മാനേജിംഗ് ഡയറക്ടർ വി.അനിൽ കുമാർ പറഞ്ഞു. യു.എ.ഇയിൽ നോവ ബ്ലിസ് കിട്ടാനായി ബന്ധപ്പെടാനുള്ള നമ്പർ:050 4949543,043211278