SignIn
Kerala Kaumudi Online
Friday, 05 March 2021 10.40 AM IST

സിംഹം സിംഗിളാ വരുമ്പോൾ

rajanikanth-

പ്രാ​ദേ​ശി​ക​മാ​യി​ ​വ​ള​രെ​ ​ഉ​റ​ച്ച​താ​ണ് ​ത​മി​ഴ്‌​നാ​ടി​ന്റെ​ ​മ​ണ്ണ്.​ ​ദേ​ശീ​യ​ ​ക​ക്ഷി​ക​ളു​ടെ​ ​വേ​രോ​ട്ടം​ ​അ​വി​ടെ​ ​നി​ല​ച്ചി​ട്ട് ​ദ​ശാ​ബ്ദ​ങ്ങ​ളാ​യി.​ ​അ​വി​ട​ത്തെ​ ​രാ​ഷ്ട്രീ​യ​ ​നാ​ണ​യ​ത്തി​ന്റെ​ ​ഇ​രു​വ​ശ​വും​ ​ദ്രാ​വി​ഡ​ ​പൊ​ളി​റ്റി​ക്‌​സി​ന്റെ​ ​ചി​ഹ്ന​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​തി​ള​ങ്ങു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​ന​ങ്ങ​ൾ​ ​ടോ​സ് ​ചെ​യ്യു​ന്ന​ ​നാ​ണ​യം​ ​ഒ​ന്നു​കി​ൽ​ ​ഡി.​എം.​കെ​യാ​യി​ ​വീ​ഴും,​ ​അ​ല്ലെ​ങ്കി​ൽ​ ​എ.​ഐ.​എ.​ഡി.​എം.​കെ​യാ​യി​ ​വീ​ഴും.​ ​എ​ഴു​പ​തു​ക​ളോ​ടെ​ ​ശ​ക്തി​ ​ന​ഷ്ട​പ്പെ​ട്ട​ ​കോ​ൺ​ഗ്ര​സ് ​അ​വി​ടെ​ ​പ​ട​വ​ല​ങ്ങ​ ​പോ​ലെ​ ​താ​ഴോ​ട്ടാ​ണ് ​ഇ​പ്പോ​ൾ​ ​വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ശ്രീ​രാ​മ​ന്റെ​ ​മു​ഖ​ത്തി​ന് ​പ​ര​മ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ബി.​ജെ.​പി​ക്ക് ​ശി​വ​ന്റെ​യും​ ​മു​രു​ക​ന്റെ​യും​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​ആ​ധി​ക്യ​മു​ള്ള​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​വ​ള​രാ​ൻ​ ​വെ​ള്ള​വും​ ​വ​ള​വും​ ​കു​റ​വാ​ണ്.​ ​ദ്രാ​വി​ഡ​ ​രാ​ഷ്ട്രീ​യം​ ​എ​ന്നും​ ​മു​ഖ​ങ്ങ​ൾ​ക്കാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​ക​രു​ണാ​നി​ധി​ ​അ​ല്ലെ​ങ്കി​ൽ​ ​എം.​ജി.​ആ​ർ.​ ​ആ​ ​കാ​ല​ഘ​ട്ട​ത്തി​നു​ ​ശേ​ഷം​ ​അ​ത് ​ജ​യ​ല​ളി​ത​ ​അ​ല്ലെ​ങ്കി​ൽ​ ​ക​രു​ണാ​നി​ധി​ ​എ​ന്നാ​യി​ ​മാ​റി.
അ​ഞ്ച് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​പൊ​തു​വെ​ ​മു​ഖ​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​എ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ക​ർ​ ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​ക​രു​ണാ​നി​ധി​ ​ഇ​ല്ല.​ ​ജ​യ​ല​ളി​ത​യും.​ ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​എ.​ഐ.​എ.​ഡി.​എം.​കെ​യി​ൽ​ ​ഭി​ന്ന​ത​ക​ളു​ണ്ട്.​ ​പോ​രാ​ത്ത​തി​ന് ​ശ​ശി​ക​ല​ ​ജ​നു​വ​രി​യി​ൽ​ ​പ​ര​പ്പ​ന​ ​അ​ഗ്ര​ഹാ​ര​യു​ടെ​ ​ക​ന​ത്ത​ ​ബ​ന്ത​വ​സ്സു​ള്ള​ ​വാ​തി​ലു​ക​ൾ​ ​തു​റ​ന്ന് ​പു​റ​ത്തു​വ​രും.​ ​അ​വ​രു​ടെ​ ​നീ​ക്ക​ങ്ങ​ളും​ ​ഭ​ര​ണ​ക​ക്ഷി​യെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക്ഷീ​ണി​പ്പി​ക്കാ​നേ​ ​ഉ​ത​കൂ.​ ​പ​ള​നി​സ്വാ​മി​ ​എ​ന്ന​ ​ഗൗ​ഡ​റും​ ​പ​നീ​ർ​ശെ​ൽ​വം​ ​എ​ന്ന​ ​തേ​വ​റും​ ​ആ​ഞ്ഞു​പി​ടി​ച്ചാ​ലും​ ​വ​ലി​യ​ ​പാ​ടാ​ണ്.​ ​പൊ​തു​വെ​ ​ഡി.​എം.​കെ​യ്ക്ക് ​അ​നു​കൂ​ല​മാ​യ​ ​രാ​ഷ്ട്രീ​യ​ ​അ​ന്ത​രീ​ക്ഷ​മാ​ണ് ​നി​ല​നി​ൽ​ക്കു​ന്ന​ത്.​ ​ഇ​തു​ ​ര​ണ്ടു​മ​ല്ലാ​തെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മ​റ്റൊ​രു​ ​ചോ​യി​സി​ല്ല.​ ​ഈ​ ​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ര​ജ​നി​​കാ​ന്ത് ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​പ​ട​നാ​യ​ക​ൻ​ ​ജ​ന​ങ്ങ​ളു​ടെ​ ​അം​ഗീ​കാ​രം​ ​തേ​ടി​ ​ഇ​താ​ദ്യ​മാ​യി​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​ഇ​രു​വ​ശ​വും​ ​ദ്രാ​വി​ഡ​ ​ചി​ഹ്ന​ങ്ങ​ളു​ള്ള​ ​നാ​ണ​യ​ത്തി​ന​പ്പു​റം​ ​ഇ​രു​വ​ശ​വും​ ​ഒ​രേ​ ​മു​ഖ​മു​ള്ള​ ​ഒ​രു​ ​നാ​ണ​യം​ ​ജ​ന​ങ്ങ​ൾ​ക്ക് ​ചോ​യി​സാ​യി​ ​ല​ഭി​ക്കു​ക​യാ​ണ്.​ ​എ​ന്താ​യി​രി​ക്കും​ ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ക.​ ​പ​തി​ന്നാ​ല് ​ വ​ർ​ഷ​മാ​യി​ ​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​താ​ണ് ​ര​ജ​നി​​കാ​ന്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വേ​ശ​നം.​ ​ഡി​സം​ബ​ർ​ 31​ന് ​ത​ന്റെ​ ​പാ​ർ​ട്ടി​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​രാ​ഘ​വേ​ന്ദ്ര​ ​ക​ല്യാ​ണ​ ​മ​ണ്ഡ​പ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​ത​ടി​ച്ചു​കൂ​ടി​യ​ ​ആ​രാ​ധ​ക​രെ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.
1996​ ​ലെ​ ​ഇ​ല​ക്‌​ഷ​ൻ​ ​ഒ​ഴി​കെ​ ​മ​റ്റൊ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ര​ജ​നി​ ​പ​ര​സ്യ​ ​പി​ന്തു​ണ​ ​ആ​ർ​ക്കും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ജ​യ​ല​ളി​ത​യി​ൽ​ ​നി​ന്ന് ​ഇ​ത്ത​വ​ണ​ ​നാ​ടി​നെ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​ദൈ​വ​ത്തി​ന് ​പോ​ലും​ ​ത​മി​ഴ്നാ​ടി​നെ​ ​ഇ​നി​ ​ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ​ര​ജ​നി​കാ​ന്ത് ​അ​ന്ന് ​പ​റ​ഞ്ഞ​ത്.​ ​അ​ത് ​ഫ​ല​ത്തി​ൽ​ ​ഡി.​എം.​കെ​യെ​ ​വ​മ്പ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തി​ച്ചു.​ ​ആ​ ​സ​ർ​ക്കാ​രും​ ​അ​ഴി​മ​തി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​ട്ടും​ ​പി​ന്നി​ല​ല്ലാ​യി​രു​ന്നു.​ ​ജാ​തി​മ​ത​ ​മേ​ധാ​വി​ത്വ​ങ്ങ​ൾ​ക്ക് ​എ​തി​രെ​ ​തു​ട​ങ്ങി​യ​ ​ദ്രാ​വി​ഡ​ ​രാ​ഷ്ട്രീ​യം​ ​അ​ണ്ണാ​ ​ദു​രൈ​യു​ടെ​ ​കാ​ല​ത്ത് ​നി​സ്വാ​ർ​ത്ഥ​ത​യി​ൽ​ ​അ​ടി​യു​റ​ച്ച​താ​യി​രു​ന്നു.​ ​കാ​ല​ക്ര​മ​ത്തി​ൽ​ ​അ​ത് ​വ​ള​ർ​ന്ന് ​വ​ന്ന​പ്പോ​ൾ​ ​ര​ണ്ടാ​യി.​ ​പി​ന്നീ​ട് ​അ​ഴി​മ​തി​യു​ടെ​ ​ര​ണ്ട് ​വ​ൻ​ ​വ​ട​വൃ​ക്ഷ​ങ്ങ​ളാ​യി​ ​വ​ള​ർ​ന്ന​ത് ​ര​ഹ​സ്യ​മ​ല്ല.​ ​ഈ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ആ​ത്മീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​ജ​ന​ങ്ങ​ൾ​ ​അ​മി​ത​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​ത​മി​ഴർ​ക്ക് ​ജീ​വി​ത​വും​ ​സി​നി​മ​യും​ ​ത​മ്മി​ൽ​ ​ഒ​രു​ ​തി​ര​ശ്ശീ​ല​യു​ടെ​ ​വ്യ​ത്യാ​സ​മി​ല്ല.​ ​അ​ടി​മ​പ്പെ​ൺ,​ ​റി​ക്ഷാ​ക്കാ​ര​ൻ,​ ​ആ​യി​ര​ത്തി​ൽ​ ​ഒ​രു​വ​ൻ​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ​പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ​ ​എം.​ജി.​ ​രാ​മ​ച​ന്ദ്ര​ൻ​ ​ത​മി​ഴ​രു​ടെ​ ​ഹൃ​ദ​യം​ ​ക​വ​ർ​ന്ന​ത്.​ ​ബാ​ഷ,​ ​പ​ട​യ​പ്പ,​ ​ശി​വാ​ജി,​ ​യ​ന്തി​ര​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ര​ജ​നി​​കാ​ന്ത് ​ത​മി​ഴ് ​മ​ക്ക​ളു​ടെ​ ​ത​ലൈ​വ​രാ​യ​ത്.​ ​ബാ​ഷ​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൂ​പ്പ​ർ​ഹി​റ്റ്.​ ​ഒ​രു​ ​സ്‌​ത്രീ​ ​ക​ഥാ​പാ​ത്ര​ത്തി​നെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​യാ​യി​രു​ന്നു​ ​അ​ത്.​ ​അ​ത് ​ജ​യ​ല​ളി​ത​ക്കെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ട​മാ​ണെ​ന്ന് ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​അ​ക്കാ​ല​ങ്ങ​ളി​ൽ​ ​ഉ​ള്ള​ ​താ​ര​മൂ​ല്യം​ ​ര​ജ​നി​ക്ക് ​ഇ​പ്പോ​ൾ​ ​പു​ല​ർ​ത്താ​നാ​കു​ന്നി​ല്ല​ ​എ​ന്ന് ​സ​ന്ദേ​ഹി​ക്കു​ന്ന​വ​രും​ ​ഉ​ണ്ട്.​ ​വ്യ​ക്തി​ ​ജീ​വി​ത​ത്തി​ൽ​ ​കാ​പ​ട്യ​മി​ല്ലാ​ത്ത​ ​ന​ല്ല​ ​മ​നു​ഷ്യ​ൻ​ ​എ​ന്ന​ ​ഇ​മേ​ജ് ​ര​ജ​നീ​കാ​ന്തി​നു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ ​ര​ജ​നി​​കാ​ന്തി​നെ​യാ​ണ് ​ജ​ന​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ​ ​താ​നി​ല്ല​ ​എ​ന്ന് ​ര​ജ​നി​ ​നേ​ര​ത്തേ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​കാ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​അ​തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​കൂ​ടാ​യ്‌​ക​യി​ല്ല.​ ​ക​മ​ല​ഹാ​സ​ൻ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​ണെ​ങ്കി​ലും​ ​അ​വ​രു​ടെ​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​ത​മ്മി​ൽ​ ​രാ​പ​ക​ൽ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​വി​ധി​യു​ടെ​ ​ഉ​പ​ക​ര​ണ​മാ​ണ് ​മ​നു​ഷ്യ​ൻ​ ​എ​ന്ന് ​ര​ജ​നി​കാ​ന്ത് ​വി​ശ്വ​സി​ക്കു​മ്പോ​ൾ​ ​മ​നു​ഷ്യ​നാ​ണ് ​അ​വ​ന്റെ​ ​വി​ധി​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​എ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ക​മ​ല​ഹാ​സ​ൻ.​ ​അ​തി​നാ​ൽ​ ​ഇ​വ​ർ​ ​ത​മ്മി​ൽ​ ​യോ​ജി​ച്ച് ​പോ​കു​മോ​ ​എ​ന്ന​ത് ​ക​ണ്ട​റി​യേ​ണ്ട​താ​ണ്.
വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​തി​ക​ച്ചും​ ​അ​ഴി​മ​തി​ ​വി​മു​ക്ത​മാ​യ​ ​ഒ​രു​ ​ഭ​ര​ണ​ത്തി​നാ​യി​രി​ക്കും​ ​ര​ജ​നി​കാ​ന്ത് ​നേ​തൃ​ത്വം​ ​ന​ൽ​കു​ക​ ​എ​ന്ന് ​ന്യാ​യ​മാ​യും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​ ​അ​തൊ​രു​ ​പു​തി​യ​ ​തു​ട​ക്ക​ത്തി​ന്റെ​ ​നാ​ന്ദി​യാ​യി​രി​ക്കും.​ ​പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ​ ​ഒ​ന്നി​ച്ച് ​വ​രു​മ്പോ​ൾ​ ​സിം​ഹം​ ​ഒ​റ്റ​യ്ക്കാ​ണ് ​വ​രു​ന്ന​ത് ​എ​ന്ന് ​ര​ജ​നി​കാ​ന്ത് ​ശി​വാ​ജി​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​പ​റ​യു​ന്നു​ണ്ട്.​ ​സിം​ഹ​ത്തി​ന്റെ​ ​ആ​ത്മീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഗ​തി​ ​എ​ന്താ​കു​മെ​ന്ന് ​ന​മു​ക്ക് ​കൗ​തു​ക​പൂ​ർ​വം​ ​വീ​ക്ഷി​ക്കാം.​ ​എ​ന്താ​യാ​ലും​ ​ഒ​രു​ ​കാ​ര്യം​ ​ഉ​റ​പ്പാ​ണ്.​ ​അ​ത്ര​ ​പെ​ട്ടെ​ന്ന് ​തോ​ൽ​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രു​ ​സിം​ഹ​മ​ല്ല​ ​വ​രു​ന്ന​ത്.​ ​ഡി​സം​ബ​ർ​ 12​ ​ന് ​ര​ജ​നി​കാ​ന്തി​ന് ​എ​ഴു​പ​ത് ​വ​യ​സ് ​തി​ക​യും.​ ​അ​ഞ്ചു​മാ​സം​ ​ക​ഴി​ഞ്ഞ് ​വ​രു​ന്ന​ ​വ​ന​യു​ദ്ധം​ ​ജ​യി​ക്കാ​ൻ​ ​വി​ധി​ ​ന​ട​ന് ​ആ​യുരാ​രോ​ഗ്യ​സൗ​ഖ്യം​ ​ന​ൽ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.