SignIn
Kerala Kaumudi Online
Tuesday, 09 March 2021 10.00 AM IST

നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളി, യു ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ചു; നിർണായക വെളിപ്പെടുത്തലുമായി വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ

mullappally

തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം. നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ നീക്കുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വെൽഫെയർ പാർട്ടിയുമായി ഒരു രീതിയിലുള്ള നീക്ക് പോക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ' വെൽഫെയർ പാർട്ടിയുമായി ഞങ്ങൾക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു ബന്ധവുമില്ല.' എന്ന് പരസ്യമായി മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. അതേസമയം വെൽഫയർ പാർട്ടിയുടെ പ്രസ്താവന കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ തള്ളി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MULLAPPALLY RAMACHANDRAN, WELFARE PARTY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.