SignIn
Kerala Kaumudi Online
Wednesday, 03 March 2021 4.04 AM IST

ടോഡി ബോർഡ് വരുമോ? പ്രതീക്ഷയിൽ കള്ള് മേഖല

toddy

കൊച്ചി: കള്ള് മേഖലയ്ക്ക് കൈത്താങ്ങാകുന്ന തീരുമാനങ്ങൾ പുതിയ

ബഡ്ജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെത്ത് തൊഴിലാളികളും ഷാപ്പ് കരാറുകാരും. ഈ മേഖലയുടെ സമഗ്രമായ വികസനത്തിനും ഏകോപനത്തിനും ടോഡി ബോർഡ് രൂപീകരിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ടോഡി​ ബോർഡി​ന് വേണ്ടി​ തുക വകയി​രുത്തുമോ എന്നാണ് മേഖല കാത്തി​രി​ക്കുന്നത്.

ബാർ ലൈസൻസ് പേരുമാറ്റം പോലെ ഫീസ് വാങ്ങി​ കള്ള്ഷാപ്പും കൈമാറാൻ സാധിക്കണമെന്ന ലൈസൻസികളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.

ചെത്ത്, കള്ള്ഷാപ്പ് തൊഴി​ലാളി​കൾക്കായി​ പുതി​യ സഹായ പദ്ധതി​കൾ ഉണ്ടാകുമോയെന്നാണ് ജീവനക്കാർ കാത്തി​രി​ക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, TODDY, BUDGET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.