വ്യവസായ ഇടനാഴികൾ
50,000 കോടിയുടെ മൂന്ന് വൻകിട വ്യവസായ ഇടനാഴികൾ 2021-22ൽ നിർമ്മാണം ആരംഭിക്കും.
കൊച്ചി, പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോർ. 2321 ഏക്കർ സ്ഥലമേറ്റെടുക്കൽ പുരോഗതിയിൽ
കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിക്ക് മാസ്റ്റർപ്ലാൻ തയാറാകുന്നു
കണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 12000കോടി.
കാപിറ്റൽ സിറ്റി റിജിയൺ ഡവലപ്മെന്റ് പദ്ധതി 25000കോടിയുടെ നിക്ഷേപവും രണ്ടര ലക്ഷം പ്രത്യക്ഷ തൊഴിലും പ്രതീക്ഷ.