SignIn
Kerala Kaumudi Online
Wednesday, 03 March 2021 5.44 AM IST

കേരള ബിരുദ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്

kerala

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ സീ​റ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം മേഖലകളിലുളള വിദ്യാർത്ഥികൾക്കായി 16 മുതൽ 20 വരെ അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലുള്ളവർക്ക് കാര്യവട്ടത്തെ യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജിലും കൊല്ലം മേഖലയിലുള്ളവർക്ക് കൊല്ലം എസ്.എൻ.കോളേജിലുമാണ് അലോട്ട്‌മെന്റ്. 16 ന് ബി.എസ് സി., 18 ന് ബി.കോം., 19, 20 തീയതികളിൽ ബി.എ വിഷയങ്ങൾ എന്നിങ്ങനെ അലോട്ട്‌മെന്റ് ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ആ​യു​ർ​വേ​ദ​ ​പി.​ജി​ ​കോ​ഴ്സു​ക​ൾ​ക്ക് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​കോ​ഴ്സി​ലേ​ക്ക് ​ര​ണ്ടാം​ഘ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​ന് 21​ന് 3​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഇ​തി​നാ​യി​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300.

പി.​ജി​ ​ഹോ​മി​യോ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ്

പി.​ജി​ ​ഹോ​മി​യോ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് 21​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 20​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്താം.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ 28​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫീ​സ് ​നി​ര​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300

ഡി.​സി.​എ​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷി​ക്കാം

സ്‌​കോ​ൾ​ ​കേ​ര​ള​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​കോ​ഴ്‌​സി​ലെ​ ​ആ​റാം​ ​ബാ​ച്ചി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് ​ഫെ​ബ്രു​വ​രി​ 12​ ​വ​രെ​യും​ 60​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 19​ ​വ​രെ​യും​ ​അ​ട​യ്ക്കാം.

ബി.​എ​ച്ച്.​എം.​സി.​ടി​ ​കോ​ഴ്സി​ൽ​ ​അ​പേ​ക്ഷി​ക്കാം

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​അ​ഫി​ലി​യേ​​​റ്റ് ​ചെ​യ്തി​ട്ടു​ള​ള​ ​ലൂ​ർ​ദ് ​മാ​താ​ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​​​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​കു​​​റ്റി​ച്ച​ൽ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​സ്‌​നേ​ഹാ​ചാ​ര്യ​ ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​​​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​ക​രു​വാ​​​റ്റ,​ ​ആ​ല​പ്പു​ഴ,​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​മെ​മ്മോ​റി​യ​ൽ​ ​കാ​​​റ്റ​റിം​ഗ് ​കോ​ളേ​ജ് ​തു​റ​വൂ​ർ,​ ​ആ​ല​പ്പു​ഴ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​​​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​ന് 25​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

യം​ഗ് ​ഇ​ന്നൊ​വേ​റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കാം

കേ​ര​ള​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​സ്ട്രാ​റ്റ​ജി​ക് ​കൗ​ൺ​സി​ൽ​ ​(​കെ​ഡി​സ്‌​ക്)​ ​യം​ഗ് ​ഇ​ന്നൊ​വേ​റ്റ്ഴ്സ് ​പ്രോ​ഗ്രാം​ 2020​-23​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ലേ​ക്ക് 30​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഐ​ഡി​യ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​h​t​t​p​s​:​y​i​p.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ല​ഭി​ക്കും.

താ​ത്കാ​ലി​ക​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റാ​യി

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​താ​ത്കാ​ലി​ക​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ 19​ന് ​മൂ​ന്നി​ന​കം​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300.

ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വ്വീ​സ​സി​ന് ​ഓ​ൺ​ലൈ​ൻ​ ​വെ​ബ്‌​പോ​ർ​ട്ടൽ

​കേ​ര​ള​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്‌​ക്യൂ​ ​സ​ർ​വീ​സ​സി​ന്റെ​ ​ഓ​ൺ​ലൈ​ൻ​ ​വെ​ബ് ​പോ​ർ​ട്ട​ൽ​ 18​ ​ന് ​നി​ല​വി​ൽ​ ​വ​രും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​എ​ൻ.​ഒ.​സി​ ​ല​ഭി​ക്കു​ന്ന​തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​w​w​w.​n​o​c.​f​i​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

അ​റ​ബി​ക് ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​ഇ​ന്റ​ർ​വ്യൂ​ 21​ന്

തി​രു​വ​ന​ന്ത​പു​രം ​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജി​ൽ​ ​അ​റ​ബി​ക് ​ഗ​സ്റ്റ് ​ല​ക്ച​റ​റു​ടെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​കൊ​ല്ലം​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ​ ​ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​പാ​ന​ലി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ 21​ന് ​രാ​വി​ലെ​ 11​ന് ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 0471​-2417112.

മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​ഭി​മു​ഖം

​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ഡ​യ​ബ​റ്റീ​സി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സി​നെ​ ​നി​യ​മി​ക്കു​ന്നു.​ ​എം.​ബി.​ബി.​എ​സ് ​ഉ​ള്ള​വ​ർ​ 26​ന് 1.30​ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ 2.30​ന് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UG SPOTALLOTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.