നട തുറക്കൽ പുലർച്ചെ ....... 5.00
അഭിഷേകം .............................. 5.05
ഗണപതി ഹോമം ...................5.20
നെയ്യഭിഷേകം ..........6 മുതൽ 11വരെ
ഉഷപൂജ .................................7.30
ഉദയാസ്തമനപൂജ ...................7.45
25 കലശാഭിഷേകം
തുടർന്ന്, കളഭാഭിഷേകം.......11.30
ഉച്ചപൂജ ..................................12.30
നട അടയ്ക്കൽ ...........................1.00
വൈകിട്ട് നട തുറക്കൽ.........5.00
ദീപാരാധന ............................6.30
പടിപൂജ ...................................6.45
അത്താഴപൂജ .........................8.00
ശേഷം മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നെള്ളത്ത്,
തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.