SignIn
Kerala Kaumudi Online
Monday, 08 March 2021 3.38 PM IST

ഹർജികളിൽ സഹായം: സമിതി രൂപീകരിച്ചു

sc

ന്യൂഡൽഹി: ജനങ്ങൾക്ക് നീതി ഉറപ്പാക്കാനും യഥാസമയം ഹർജികളും അപ്പീലുകളും ഫയൽ ചെയ്യാൻ സഹായമൊരുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നാലംഗ സമിതിയ്ക്ക് രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലം സെക്രട്ടറി,​ ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ,​ സുപ്രീംകോടതിയിലെ ഇ - കമ്മിറ്റി അംഗം,​ എൻ.എ.എൽ.എസ്.എ മെമ്പർ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. ഹർജികൾ സമർപ്പിക്കാൻ കഴിയാതെ വരികയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.