SignIn
Kerala Kaumudi Online
Sunday, 07 March 2021 3.14 PM IST

കർഷക സമരം; ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

suicide

ന്യൂഡൽഹി: ടിക്രിയിലെ കർഷക സമര വേദിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിൽ നിന്നുള്ള ജയ് ഭഗവാൻ റാണ ആണ് ജീവനൊടുക്കിയത്. ടിക്രിയിൽ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണ് റാണ.

അതേസമയം സമരം പിൻവലിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവയ്ക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. അതോടൊപ്പം സുപ്രീം കോടതി രൂപീകരിച്ച വിദ​ഗ്ദ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SUICIDE, FARMER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.