SignIn
Kerala Kaumudi Online
Thursday, 04 March 2021 5.20 AM IST

'ഭ്രമം'

bhramam

പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. എ.പി ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ഞാൻ പ്രകാശൻ ഫെയിം ദേവിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം ശരത് ബാലൻ എഴുതുന്നു. ലൈൻ പ്രൊഡ്യുസർ ബാദുഷ.എൻ.എം, എഡിറ്റിംഗ്: ശ്രീകർ പ്രസാദ്, സംഗീത സംവിധാനം: ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടർ: ജിത്തു അഷ്റഫ്, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ജിനു.പി.കെ, സ്റ്റിൽസ്: ബിജിത് ധർമ്മടം, മേക്കപ്പ്‌: റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ. ജനുവരി 27ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ: എ.എസ്.ദിനേശ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.