പെരുമ്പാവൂർ: പെരുമ്പാവൂർ തുരുത്തിയിൽ വീട്ടിൽ പരേതനായ ടി.വി.ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (92) നിര്യാതയായി. സംസ്കാരം പെരുമ്പാവൂർ അല്ലപ്ര സെന്റ് ജേക്കബ്സ് യാക്കോബായ സിറിയൻ പള്ളിയിൽ നടന്നു.
കോലഞ്ചേരി നെച്ചൂപ്പാടം കുടുംബാംഗം പരേതനായ സി.യു. ചാക്കോയുടെ മകളും ഐ.ബി.എസ് സോഫ്റ്റ്വെയർ ചെയർമാൻ വി.കെ. മാത്യൂസിന്റെ ഭാര്യാമാതാവുമാണ്.
മക്കൾ: ജെസ്സി ജോർജ്, ശശി ജോർജ്, ജേക്കബ് ജോർജ്, ലതാ മാത്യൂസ്.
മരുമക്കൾ: പൈലോ പോൾ (റിട്ട. പ്രൊഫസർ എം എ കോളേജ് ഒഫ് എൻജിനിയറിംഗ് ), ശോശാ ജോർജ്, സുജാ ജേക്കബ്, വി.കെ. മാത്യൂസ്. സഹോദരങ്ങൾ: സി.സി. ജോൺ, രാജു ജേക്കബ്, പരേതനായ ഡോ. സി.സി. കുര്യൻ, പരേതയായ മറിയാമ്മ ചെറിയാൻ, ചിന്നമ്മ സ്കറിയ (ടോക് എച്ച് സ്കൂൾ), ലില്ലി ജോൺ മത്തായി.