Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

വിജയ് സൂപ്പറിന് ശേഷം ജിസ് ജോയ് വീണ്ടും,​ ടൊ​വി​​​നോ​ ​നാ​യ​കൻ

tovi

വി​​​ജ​യ് സൂ​പ്പ​റും​ ​പൗ​ർ​ണ്ണ​മി​​​യും​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​നു​ശേ​ഷം​ ​ജി​​​സ് ​ജോ​യി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​​​ത്ര​ത്തി​​​ൽ​ ​‌​ടൊ​വി​​​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​കു​ന്നു.​ ​ടോ​മി​​​ച്ച​ൻ​ ​മു​ള​കു​പാ​ട​മാ​ണ് ​ഇൗ​ ​ബി​​​ഗ്ബ​ഡ്ജ​റ്റ് ​ചി​​​ത്രം​ ​നി​​​ർ​മ്മി​​​ക്കു​ന്ന​ത്.​ ​ജി​​​സ് ​ജോ​യി​​​ ​ത​ന്നെ​ ​തി​​​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഉ​ട​ൻ​ ​ആ​രം​ഭി​​​ക്കും.​ ​


കു​ഞ്ചാ​ക്കോ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​​​ ​ചെ​യ്യാ​നി​​​രു​ന്ന​ ​ചി​​​ത്രം​ ​മാ​റ്റി​​​വ​ച്ചി​​​ട്ടാ​ണ് ​ജി​​​സ്ജോ​യ് ​പു​തി​​​യ​ ​പ്രോ​ജ​ക്ട് ​ഏ​റ്റെ​ടു​ത്തി​​​രി​​​ക്കു​ന്ന​ത്.


ടൊ​വി​​​നോ​ ​തോ​മ​സ് ​ഇ​പ്പോ​ൾ​ ​ആ​ഷി​​​ക് ​അ​ബു​വി​​​ന്റെ​ ​വൈ​റ​സി​​​ൽ​ ​അ​ഭി​​​ന​യി​​​ച്ചു​കൊ​ണ്ടി​​​രി​​​ക്കു​ക​യാ​ണ്.​ ​ഇ​തി​​​നു​ശേ​ഷം​ ​കൊ​ച്ചി​​​യി​​​ൽ​ ​ചി​​​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​​​ക്കു​ന്ന​ ​ലൂ​ക്ക​യി​​​ൽ​ ​ജോ​യി​​​ൻ​ ​ചെ​യ്യും.​ ​അ​ഹാ​ന​ ​കൃ​ഷ്ണ​കു​മാ​റാ​ണ് ​ലൂ​ക്ക​യി​​​ലെ​ ​നാ​യി​​​ക.​ ​അ​രു​ൺ​​​ ​ബോ​സാ​ണ് ​ലൂ​ക്ക​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​പ്ര​വീ​ൺ​​​ ​പ്ര​ഭാ​കരൻ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ൽ​ക്കി​​​യാ​ണ് ​ടൊ​വി​​​നോ​യു​ടെ​ ​മ​റ്റൊ​രു​ ​ചി​​​ത്രം.​ഇ​തി​ൽ​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​ടൊ​വി​​​നോ​യ്ക്ക്.


സ​ലിം​ ​അ​ഹ​മ്മ​ദ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​ൻ​ഡ് ​ദ​ ​ഒാ​സ്കാ​ർ​ ​ഗോ​സ് ​ടു​ ​ആ​ണ് ​ടൊ​വി​നോ​യു​ടെ​ ​അ​ടു​ത്ത​ ​റി​ലീ​സ്.​ ​


ആ​സി​ഫി​നൊ​പ്പം​ ​ഉ​യ​രെ​ ​എ​ന്ന​ ​ചി​ത്ര​വും​ ​കി​ലോ​മീ​റ്റേ​ഴ്സ് ​ആ​ൻ​ഡ് ​കി​ലോ​മീ​റ്റേ​ഴ്സ് ​എ​ന്ന​ ​ചി​ത്ര​വും​ ​ടൊ​വി​നോ​ ​പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JISJOY, ACTOR TOVINO THOMAS, TOVINO THOMAS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY