ഗൾഫിൽ പോകാൻ തയ്യാറെടുത്ത നാത്തുന് കൊടുത്ത പണിയാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ. ഒരു ഹോട്ടൽ ജോലിക്കാരന് സ്ത്രീയോട് തോന്നുന്ന അടുപ്പത്തിൽ ഉടമ പ്രശ്നമുണ്ടാക്കുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എഴുതി വച്ച് പ്രശ്നം തീർക്കാൻ ഹോട്ടൽ ഉടമ ആവശ്യപ്പെടുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ക്ലൈമാക്സ്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.പ്രദീപ് മരുതത്തൂരാണ് സംവിധായകൻ.