കടയ്ക്കൽ: പ്രമുഖ അറബി ഭാഷാ പണ്ഡിതൻ ഡോ. എം.സുലൈമാൻ മൗലവി (68) അന്തരിച്ചു. മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറും കേരള അറബിക് മുൻഷീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. കടയ്ക്കൽ മുതയിൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: ഐഷാ ബീവി.