SignIn
Kerala Kaumudi Online
Friday, 19 July 2019 4.15 PM IST

തി​രി​കെ​ ​വ​ര​ട്ടെ ചി​രി​യും​ ​സ​ന്തോ​ഷ​വും​ ​

akamariv

സ​ദ്ഗു​രു​ ​:​ ​നാ​ലും​ ​കൂ​ടി​ച്ചേ​രു​ന്ന​ ​ക​വ​ല​ക​ളി​ൽ​ ​കു​റ​ച്ചു​ ​സ​മ​യം​ ​നി​ൽ​ക്കു​ക.​ ​നി​ങ്ങ​ളെ​ ​ക​ട​ന്നു​ ​പോ​കു​ന്ന​വ​രെ​ ​ഒ​ന്നു​ ​ശ്ര​ദ്ധി​ക്കു​ക.​ ​എ​ത്ര​ ​മു​ഖ​ങ്ങ​ളാ​ണ് ​സ​ന്തോ​ഷ​ത്തോ​ടെ​ ​കാ​ണ​പ്പെ​ടു​ന്ന​ത്?​ ​നൂ​റോ​ളം​ ​പേ​ർ​ ​ക​ട​ന്നു​ ​പോ​കു​മ്പോ​ൾ​ ​നാ​ലോ​ ​അ​ഞ്ചോ​ ​മു​ഖ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണു​ ​ചി​രി​യും​ ​സ​ന്തോ​ഷ​വും​ ​കാ​ണ​പ്പെ​ടു​ന്ന​ത്,​ ​അ​വ​ർ​ ​യു​വാ​ക്ക​ളു​മാ​ണ്.​ ​മ​റ്റു​ള്ള​വ​ർ​ ​ജീ​വി​തം​ ​ത​ന്നെ​യും​ ​ന​ഷ്ട​പ്പെ​ട്ടു​ ​പോ​യി​ ​എ​ന്ന​ ​മു​ഖ​ഭാ​വ​വു​മാ​യി​ ​ന​ട​ന്നു​ ​പോ​വു​ക​യാ​ണ്.​ ​എ​ന്തു​ ​കൊ​ണ്ടാ​ണി​ത്?

നി​ങ്ങ​ൾ​ക്ക് ​അ​ഞ്ചു​ ​വ​യ​സാ​യി​രു​ന്ന​പ്പോ​ൾ​ ​ഒ​രു​ ​ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ​ ​പി​റ​കേ​ ​ഓ​ടി​യ​ത് ​ഓ​ർ​മ്മ​യി​ലു​ണ്ടോ​?​ ​ആ​ ​ചി​ത്ര​ശ​ല​ഭ​ത്തെ​ ​പി​ടി​ച്ച​പ്പോ​ൾ,​ ​അ​തി​ന്റെ​ ​ചി​റ​കി​ലെ​ ​നി​റ​ങ്ങ​ൾ​ ​നി​ങ്ങ​ളു​ടെ​ ​കൈ​യ്യി​ൽ​ ​ഒ​ട്ടി​പ്പി​ടി​ച്ച​ത് ​ഓ​ർ​മ്മ​യി​ലു​ണ്ടോ​?​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​അ​താ​ണെ​ന്നു​ ​അ​ന്ന് ​നി​ങ്ങ​ൾ​ ​വി​ചാ​രി​ച്ചി​രു​ന്നി​ല്ലേ​?​ ​അ​ന്നു​ ​നി​ങ്ങ​ളു​ടെ​ ​ഉ​യ​രം​ ​എ​ത്ര​യാ​യി​രു​ന്നു​?​ ​ഇ​പ്പോ​ൾ​ ​എ​ത്ര​യാ​ണ്?​ ​അ​തു​പോ​ലെ​ ​സ​ന്തോ​ഷ​വും അ​തി​ന​നു​സൃ​ത​മാ​യി​ ​വ​ള​ർ​ന്നു​ ​വ​രേ​ണ്ട​താ​യി​രു​ന്നി​ല്ലേ​?​ ​നി​ഷ്‌​ക​ള​ങ്ക​മാ​യ​ ​ആ​ ​ബാ​ല്യ​ത്തി​ൽ​ ​സ​ന്തോ​ഷ​മ​ല്ലാ​തെ​ ​ഒ​ന്നും​ ​നി​ങ്ങ​ൾ​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ല.​ ​പി​ന്നീ​ട് ​എ​ന്തു​ണ്ടാ​യി​?​ ​സ​ന്തോ​ഷ​വാ​നാ​യി​രി​ക്കാ​ൻ​ ​പ​ല​കാ​ര്യ​ങ്ങ​ളും​ ​നി​ങ്ങ​ൾ​ ​തേ​ടി​ത്തേ​ടി​ ​ക​ണ്ടു​പി​ടി​ച്ച് ​ശേ​ഖ​രി​ച്ചു​വ​ച്ചു.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം,​ ​സ്വ​ന്തം​ ​വീ​ട്,​ ​ക​മ്പ്യൂ​ട്ട​ർ,​ ​ബൈ​ക്ക്,​ ​കാ​റ്,​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ്,​ ​ടി.​വി,​ ​ഡി.​വി.​ഡി,​ ​സെ​ൽ​ഫോ​ൺ​ ​എ​ന്നു​ ​തു​ട​ങ്ങി​ ​അ​വ​ര​വ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് എ​ന്തൊ​ക്കെ​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ​ഉ​ണ്ടാ​ക്കി​ ​വ​ച്ച​ത്?​ ​ചി​ല​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ ​മു​മ്പു​ ​ജീ​വി​ച്ചി​രു​ന്ന,​ ​ലോ​ക​ത്തെ​ ​മു​ഴു​വ​ൻ​ ​കീ​ഴ്‌​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു​ ​എ​ന്ന​ഭി​മാ​നി​ച്ചി​രു​ന്ന​ ​ച​ക്ര​വ​ർ​ത്തി​മാ​ർ​ക്കു​ ​പോ​ലും​ ​ഇ​ത്ര​യും​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല,​ ​അ​റി​യാ​മോ​?​ ​സ​ന്തോ​ഷ​ത്തി​നാ​യി​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ത്ര​ത്തോ​ളം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ ​നി​ങ്ങ​ൾ​ ​അ​വ​സാ​നം​ ​സ​ന്തോ​ഷം​ ​കൈ​വി​ട്ടു​ ​പോ​യെ​ന്ന് ​വി​ല​പി​ക്കു​ന്നു.​ ​എ​വി​ടെ​പ്പോ​യി​ ​നി​ങ്ങ​ളു​ടെ​ ​സ​ന്തോ​ഷം?
ഒ​രു​ ​പ്രാ​വ​ശ്യം​ ​അ​ള​വി​ൽ​ ​ക​വി​ഞ്ഞു​ ​മ​ദ്യ​പി​ച്ച​ശേ​ഷം​ ​ശ​ങ്ക​ര​ൻ​പി​ള്ള​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​പോ​യി​നി​ന്നു.​ ​അ​പ്പോ​ൾ​ ​അ​വി​ടെ​ ​എ​ത്തി​യ​ ​ബ​സി​ൽ​ ​ഭ​യ​ങ്ക​ര​ ​തി​ര​ക്കാ​യി​രു​ന്നു.​ ​ശ​ങ്ക​ര​ൻ​പി​ള്ള​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടി​ ​ബ​സി​ന​ക​ത്തു​ ​ക​യ​റി​പ്പ​റ്റി.​പ​ത്തു​ ​പ​തി​ന​ഞ്ചു​പേ​രെ​ ​ച​വി​ട്ടി,​ ​നാ​ല​ഞ്ചു​പേ​രെ​ ​കൈ​മു​ട്ടു​കൊ​ണ്ടു​ ​ത​ള്ളി​നീ​ക്കി​ ​ഉ​ള്ളി​ലേ​ക്ക് ​ക​ട​ന്നു​ചെ​ന്നു.

ഒ​രു​ ​വൃ​ദ്ധ​യു​ടെ​ ​സ​മീ​പ​ത്ത് ​ഇ​രു​ന്നി​രു​ന്ന​ ​യാ​ത്ര​ക്കാ​ര​ൻ​ ​എ​ണീ​ക്കു​ന്ന​തു​ ​ക​ണ്ട​പ്പോ​ൾ​ ​ശ​ങ്ക​ര​ൻ​പി​ള്ള​ ​പ​ല​യാ​ത്ര​ക്കാ​രേ​യും​ ​ഇ​ടി​ച്ചും​ ​ത​ള്ളി​യും​ ​മാ​റ്റി​യി​ട്ട് ​വ​ഴി​യു​ണ്ടാ​ക്കി​ ​ആ​ ​സീ​റ്റ​ലേ​ക്കെ​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​മ​ദ്യ​പാ​നി​യോ​ടു​ ​നേ​രി​ടാ​ൻ​ ​മ​ടി​ച്ച​ ​മ​റ്റു​ ​യാ​ത്ര​ക്കാ​ർ​ ​മു​ഖം​ചു​ളി​ച്ചു​കൊ​ണ്ടു​ ​വ​ഴി​ ​മാ​റി​ക്കൊ​ടു​ത്തു.​ ​ശ​ങ്ക​ര​ൻ​പി​ള്ള​ ​അ​ഭി​മാ​ന​ത്തോ​ടു​ ​കൂ​ടി​ ​ആ​ ​സീ​റ്റി​ൽ​ ​ചെ​ന്നി​രു​ന്നു.​ ​ഇ​രു​പു​റം​ ​നോ​ക്കാ​തെ​ ​ഇ​രു​ന്ന​തു​ ​കാ​ര​ണം​ ​അ​ടു​ത്തി​രു​ന്ന​ ​വൃ​ദ്ധ​യു​ടെ​ ​ശ​രീ​ര​ത്തി​ലേ​ക്കു​ ​ചാ​ഞ്ഞു​പോ​യി.​ ​അ​പ്പോ​ൾ​ ​വൃ​ദ്ധ​ ​മ​ടി​യി​ൽ​ ​വ​ച്ചി​രു​ന്ന​ ​പ​ഴ​ക്കൂ​ട​ ​താ​ഴെ​ ​വീ​ണു​രു​ണ്ടു. ക്രു​ദ്ധ​യാ​യി​ ​ശ​ങ്ക​ര​ൻ​പി​ള്ള​യെ​ ​നോ​ക്കി​യ​ ​വൃ​ദ്ധ,​ ​നീ​ ​ന​ര​ക​ത്തി​ലേ​ക്ക് ​ത​ന്നെ​ ​പോ​കും​ ​എ​ന്നു​ ​ശ​പി​ച്ചു.

ശ​ങ്ക​ര​ൻ​പി​ള്ള​ ​ചാ​ടി​യെ​ണീ​റ്റ് ​'​വ​ണ്ടി​ ​നി​റു​ത്തൂ,​ ​വ​ണ്ടി​ ​നി​റു​ത്തൂ,​ ​എ​നി​ക്കു​ ​പോ​കാ​നു​ള്ള​തു​ ​ഗാ​ന്ധി​ ​ന​ഗ​റി​ലേ​ക്കാ​ണ്.​ ​ഞാ​ൻ​ ​വ​ണ്ടി​ ​മാ​റി​ ​ക​യ​റി​പ്പോ​യി​'​ ​എ​ന്നു​റ​ക്കെ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു.​ ​നി​ങ്ങ​ളി​ൽ​ ​പ​ല​രും​ ​ഇ​തു​പോ​ലെ​ ​ഏ​തു​ ​ബ​സി​ൽ​ ​ക​യ​റി​യി​രി​ക്കു​ന്നു​ ​എ​ന്ന​തു​ ​പോ​ലും​ ​അ​റി​യാ​തെ​ ​ക​യ​റു​ക​യും​ ​ഇ​റ​ങ്ങു​ക​യും​ ​ചെ​യ്തു​കൊ​ണ്ട് ​അ​സ്വ​സ്ഥ​രാ​യി​രി​ക്കു​ന്നു.

ആ​ഗ്ര​ഹി​ച്ച​തു​ ​ല​ഭി​ക്കാ​തെ​ ​പോ​യാ​ൽ​ ​ദു​:​ഖി​ച്ചു​ ​മു​ഖം​ ​വീ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തു​ ​വി​ഡ്ഢി​ത്ത​മാ​ണ്.​ ​ആ​ഗ്ര​ഹി​ച്ച​തു​ ​ല​ഭി​ച്ച​ശേ​ഷ​വും​ ​നി​ങ്ങ​ൾ​ക്ക​തു​ ​പൂ​ർ​ണ​മാ​യും​ ​ആ​സ്വ​ദി​ച്ചു​ ​സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​പ്ര​കൃ​തി​യി​ൽ​ ​നി​ന്നും​ ​ധാ​രാ​ളം​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ക്കു​ ​പ​ഠി​ക്കാ​നു​ണ്ട്.​ ​തെ​ങ്ങു​ക​ളെ​ ​ശ്ര​ദ്ധി​ക്കൂ,​ ​നി​ങ്ങ​ളു​ടെ​ ​പ​റ​മ്പി​ൽ​ ​നീ​ണ്ടു​ ​വ​ള​ർ​ന്നു​ ​നി​ൽ​ക്കു​ന്നു.​ ​മ​ധു​ര​മു​ള്ള​ ​വെ​ള്ള​മു​ള്ള​ ​നാ​ളി​കേ​ര​ങ്ങ​ൾ​ ​ന​ൽ​കി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ ​മ​റ്റു​ ​വൃ​ക്ഷ​ങ്ങ​ളെ​ ​മു​റി​ച്ചു​ ​ക​ള​യു​മ്പോ​ഴും​ ​തെ​ങ്ങു​ക​ളെ​ ​മു​റി​ക്കാ​ൻ​ ​നി​ങ്ങ​ൾ​ക്കു​ ​മ​ന​സു​ണ്ടാ​വി​ല്ല.​ ​അ​വ​യ്ക്ക് ​വെ​ള്ള​മൊ​ഴി​ച്ചു​ ​നി​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​പ​ക്ഷേ​ ​നി​ങ്ങ​ൾ​ ​വെ​ള്ള​മൊ​ഴി​ക്കും​ ​എ​ന്നു​ ​പ്ര​തീ​ക്ഷി​ച്ചി​ട്ടാ​ണോ​ ​അ​വ​ ​നാ​ളീ​കേ​ര​ങ്ങ​ൾ​ ​ചു​മ​ന്നു​കൊ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ത്?​ ​അ​തി​ന്റെ​ ​സ്വാ​ഭാ​വി​ക​ത​ ​എ​ന്താ​ണോ​ ​അ​ത​നു​സ​രി​ച്ച് ​സം​ഭ​വി​ക്കു​ന്നു.​ ​അ​തി​നു​ ​വേ​ണ്ട​ ​ജ​ലം​ ​സ്വ​യ​മേ​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​നി​ങ്ങ​ളോ​?​ ​നി​ങ്ങ​ൾ​ക്കു​ ​സ​ച്ചി​നെ​പ്പോ​ലെ​ ​ക്രി​ക്ക​റ്റ് ​ക​ളി​ക്ക​ണം,​ ​ഐ​ശ്വ​ര്യാ​റാ​യി​യെ​പ്പോ​ലെ​ ​സു​ന്ദ​രി​യാ​യി​രി​ക്ക​ണം,​ ​ബി​ൽ​ഗേ​റ്റ്സി​നെ​പ്പോ​ലെ​ ​ധ​നി​ക​നാ​ക​ണം.​ ​ഇ​തു​പോ​ലെ​ ​ഒ​രു​ ​മാ​ളി​ക,​ ​അ​തു​പോ​ലെ​ ​ഒ​രു​ ​കാ​റ്,​ ​അ​യാ​ളു​ടേ​തു​ ​പോ​ലെ​ ​ഒ​രു​ ​ജീ​വി​തം,​ ​ഇ​യാ​ളു​ടേ​തു​ ​പോ​ലെ​ ​അ​ന്ത​സ്....​ ​എ​ന്നി​ങ്ങ​നെ​ ​പ്ര​തി​ഫ​ല​ത്തെ​ ​നി​ങ്ങ​ൾ​ ​ആ​ദ്യം​ ​തീ​രു​മാ​നി​ക്കു​ന്നു.​ ​അ​തു​ ​പ്ര​തീ​ക്ഷി​ച്ചു​ ​നി​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​നി​ങ്ങ​ൾ​ക്ക​തു​ ​ന​ല്ല​താ​യി​രി​ക്കു​മോ​ ​എ​ന്നു​ ​പോ​ലും​ ​നോ​ക്കാ​തെ,​ ​അ​താ​ണു​ ​ശ​രി​ ​എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കു​ന്നു.​ ​ഇ​ങ്ങ​നെ​ ​അ​ന്യ​രെ​ ​നോ​ക്കി​ ​അ​തു​ ​പോ​ലെ​ ​നി​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​രൂ​പീ​ക​രി​ക്കാൻ ശ്ര​മി​ക്കു​മ്പോ​ൾ​ ​ജീ​വി​തം​ ​ന​ര​ക​തു​ല്യ​മാ​യി​ത്തീ​രു​ന്നു.​ ​

നി​ങ്ങ​ളു​ടെ​ ​സ്വ​ത്വ​ത്തെ​ ​മ​ന​സി​ലാ​ക്കാ​തെ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​തു​ഴ​യു​ന്ന​താ​ണ് ​എ​ല്ലാ​ ​ദു​:​ഖ​ങ്ങ​ൾ​ക്കും​ ​കാ​ര​ണം.​ ​അ​ല്ലാ​തെ​ ​നി​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​ഒ​രു​ ​കു​റ്റ​മ​ല്ല.​ ​നി​ങ്ങ​ളു​ടെ​ ​സ്വ​ത്വം​ ​എ​ന്താ​ണ്?​ ​അ​തു​ ​നി​ങ്ങ​ൾ​ ​എ​ങ്ങ​നെ​ ​മ​ന​സി​ലാ​ക്കു​ന്നു​?​ ​സ​ന്തോ​ഷ​മി​ല്ലാ​തെ​ ​ഇ​രി​ക്കു​ന്ന​തി​ൽ​പ്പ​രം​ ​വ​ലി​യ​ ​ഒ​രു​ ​കു​റ്റം​ ​വേ​റൊ​ന്നു​മി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL PAGE, EDITORS PICK, AKAMARIV
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.