SignIn
Kerala Kaumudi Online
Friday, 23 April 2021 1.36 PM IST

ആവശ്യപ്പെടുന്നിടത്ത് പരീക്ഷാ കേന്ദ്രം നൽകണം

exam-cbse

തിരുവനന്തപുരം: സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ നേരത്തെ അനുവദിച്ച പരീക്ഷാ കേന്ദ്രം മാറ്റി പുതിയവ അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. പുതിയ പരീക്ഷാകേന്ദ്രം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതോ അവരുടെ താമസസ്ഥലത്തിന് ഏറ്റവും അടുത്തോ ആയിരിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ചാണ് നിർദേശമെന്ന് കമ്മിഷൻ അംഗം കെ. നസീർ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EXAM CBSE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.