SignIn
Kerala Kaumudi Online
Tuesday, 13 April 2021 1.12 PM IST

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ

popular-front

ന്യൂഡൽഹി: യു.പിയിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻസാദ് ബദ്‌റുദ്ദിൻ, ഫിറോസ്ഖാൻ എന്നിവർക്കെതിരെ യു.പി ഭീകരവിരുദ്ധ സ്ക്വാഡ് യു.എ.പി.എ ചുമത്തി. ക്രിമനൽ ഗൂഢാലോചനയും ആയുധ നിയമം, സ്ഫോടക വസ്‌തു നിയമം എന്നിവയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഇവരെ ലക്‌നൗ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UAPA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.