SignIn
Kerala Kaumudi Online
Wednesday, 21 April 2021 11.00 AM IST

മാനനഷ്ടക്കേസിൽ അമിത്​ഷാ ഹാജരാകണമെന്ന്​ ​ബംഗാൾ കോടതി

amitshaw

കൊൽക്കത്ത: അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷാ​ ഹാജരാകണമെന്ന്​ ബംഗാൾ കോടതി. തൃണമൂൽ കോൺഗ്രസ് എം.പിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി സമർപ്പിച്ച മാനനഷ്ടക്കേസിലാണ്​ ബിദാനഗറിലെ എം‌.പി, എം‌.എൽ.‌എ കോടതി പ്രത്യേക ജഡ്ജി സമൻസ്​ പുറപ്പെടുവിച്ചത്​.

ഈ മാസം 22ന് രാവിലെ 10 മണിക്ക് അമിത് ഷാ നേരി​ട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നാണ്​ നിർദേശം. 2018 ആഗസ്റ്റ് 11ന് കൊൽക്കത്ത മായോ റോഡിൽ നടന്ന ബി.ജെ.പി റാലിയിൽ തൃണമൂൽ എം.പി അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനെതിരെയാണ് കേസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH SUMMONED BY BENGAL COURT AFTER MAMATA BANERJEES NEPHEW SUES HIM
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.