SignIn
Kerala Kaumudi Online
Friday, 23 April 2021 5.46 AM IST

അഡ്വക്കറ്റ് പി. ശങ്കരന്റെ അനുസ്മരണം നടത്തി

anusmaranam

പയ്യോളി: മുൻ ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രിയും കോഴിക്കോട് ജില്ലാ യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വക്കറ്റ്പി. ശങ്കരന്റെ അനുസ്മരണം, പി. ശങ്കരൻ അനുസ്മരണ സമിതി ( കൊയിലാണ്ടി)യുടെ നേതൃത്വത്തിൽ പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വി. പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയർമാൻ കെ.ടി വിനോദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് തിക്കോടി, വി. വി സുധാകരൻ ഷെഫീഖ് വടക്കയിൽ, പി. വി വേണുഗോപാൽ, പ്രേമ ബാലകൃഷ്ണൻ, ഷൈലജ ടി. സി,തൊടുവയിൽ സദാനന്ദൻ, കുന്നുംപുറത്ത് വിനോദൻ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.