SignIn
Kerala Kaumudi Online
Wednesday, 14 April 2021 8.01 AM IST

വ്ലോഗിംഗ് എന്ന ഐ‌ഡിയ വന്ന വഴിയെക്കുറിച്ച് സുജിത് ഭക്തൻ

viral-videos

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹമാണ് സുജിത് ഭക്തനെ വ്ലോ​ഗിം​ഗ് എന്ന ആശയത്തിലേക്കെത്തിച്ചത്. ബ്ലോ​ഗിം​ഗിൽ സജീവമായിരുന്ന സുജിത് ‘ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ലാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും. അവതരണത്തിലെ വ്യത്യസ്തതയാൽ ചാനൽ പെട്ടെന്ന് ഹിറ്റായി. സഞ്ചാര പ്രിയരായ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സുജിത്ത്. എപ്പിസോഡുകൾ കാണുന്നവർക്ക് സുജിത്തിനോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതിയാണ് ലഭിക്കുന്നത്.

ഇന്ന് സുജിത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്ലോ​ഗറാണ്. തന്റെ സെലിബ്രിറ്റി ലൈഫ് ആസ്വദിക്കുമ്പോഴും ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് സുജിത്തിനുള്ളത്. കുറച്ച് കാലം കൂടി വ്ലോ​ഗിം​ഗ് രം​ഗത്ത് തുടർന്നശേഷം ബിസിനസിലേക്ക് ചുവടുറപ്പിക്കണമെന്ന് സുജിത് പറയുന്നു.

മുഴുവൻ വീഡിയോ കാണാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUJITH BHAKTHN, VLOGGER, BLOGGER, TECH, TRAVEL, EAT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.