SignIn
Kerala Kaumudi Online
Saturday, 17 April 2021 5.11 PM IST

കോഴിക്കോട്ട് നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി 

gelatine-sticks


കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ മംഗലാപുരം സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളും പിടികൂടിയത്.

സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ തമിഴ്നാട് സ്വദേശിനി രമണി .

വീഡിയോ:രോഹിത്ത് തയ്യിൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMAN NABBED WITH 117 GELATINE STICKS, 350 DETONATORS AT KOZHIKODE RAILWAY STATION
KERALA KAUMUDI EPAPER
TRENDING IN PHOTOS
VIDEOS
PHOTO GALLERY
TRENDING IN PHOTOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.