SignIn
Kerala Kaumudi Online
Monday, 12 April 2021 12.25 AM IST

സെലിബ്രിറ്റി ലൈഫിന്റെ ഗുണദോഷങ്ങളെക്കുറിച്ച് സുജിത് ഭക്തൻ

viral-videos

സെലിബ്രിറ്റി ലൈഫ് സ്വപ്നതുല്യം തന്നെയാണ്. അത്തരത്തിലുള്ള ലൈഫ് ആസ്വദിക്കുന്നുണ്ടെങ്കിലും സ്വകാര്യത നഷ്ടപ്പെടുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുജിത് ഭക്തൻ പറയുന്നു. എന്നാൽ ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷവുമുണ്ട്. ഷോപ്പിം​ഗ് ആസ്വദിച്ച് ചെയ്യുന്ന തനിക്കിപ്പോൾ പഴയത് പോലെ സാധിക്കാറില്ലെന്ന് സുജിത് ഭക്തൻ പറയുന്നു.

ഒരു പക്ഷേ ഒരു എഞ്ചിനീയർ ആയി ഒതുങ്ങേണ്ടിയിരുന്ന സുജിത് ഭക്തൻ തന്റെ ​ദൃഢനിശ്ചയവും കഠിനാധ്വാനത്താലുമാണ് ഒരു ഇൻഫ്ലുവെൻഷ്യൽ വ്ളോ​ഗറായി ഉയർന്നത്. ബ്ലോഗിങ്ങിലെ പുതുമകൾ പരീക്ഷിക്കവേയാണ് വീഡിയോ ബ്ലോഗിങ്ങ് പ്ലാറ്റഫോമിലേക്ക് എത്തുന്നത്. തുട‌ർന്ന് ടെക്, ട്രവൽ, ഈറ്റ് തുടങ്ങി. യാത്രകളെക്കൂടാതെ പുതിയ സാങ്കേതികവിദ്യയും ഹോട്ടലുകളും സുജിത് പ്രേക്ഷകർക്ക് കാഴ്ചവെച്ചു. ഇപ്പോൾ ധാരാളം സ്‌പോൺസർമാർ സുജിത്തിനെ തേടി വരുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്ളോ​ഗറാണ് സുജിത് ഭക്തൻ.

മുഴുവൻ വീഡിയോ കാണാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUJITH BHAKTHN, VLOGGER, BLOGGER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.