SignIn
Kerala Kaumudi Online
Thursday, 22 April 2021 11.35 PM IST

യു.എൻ അസിസ്റ്റന്റായി ഇന്ത്യക്കാരി

ligia-noronha

യുനൈറ്റഡ്​ നേഷൻസ്​: ഐക്യരാഷ്ട്രസഭയടെ യുണൈറ്റഡ്​ നാഷൻസ്​ എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) അസിസ്​റ്റന്റ് സെക്രട്ടറി ജനറൽ, ന്യൂയോർക്ക്​ ഓഫിസ്​ മേധാവി എന്നീ പദവിയിൽ പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്ഞ ലിജിയ നൊറോൻഹയെ നിയമിച്ച് യു.എൻ സെക്രട്ടറി ജനറൽ അൻഫറോണിയോ ഗു​ട്ടെറസ്​.ഇന്ത്യക്കാരനും ഡെവലപ്​മെന്റ്​ ഇക്ക​ണോമിസ്​റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ്​ നിയമനം. സുസ്ഥിര വികസന രംഗത്ത്​ 30 വർഷത്തെ അന്താരാഷ്​ട്ര പരിചയമുള്ള ഇക്കണോമിസ്​റ്റാണ്​ ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയാണ്​. യു.എൻ.ഇ.പിയിലെത്തുന്നതിനു മുമ്പ്​ ഡൽഹിയിലെ എനർജി ആൻഡ്​​ റിസോഴ്​സസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ സേവനമനുഷ്​ഠിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, LIGIA NORONHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.