SignIn
Kerala Kaumudi Online
Saturday, 10 April 2021 8.05 PM IST

എല്ലാം ജാഡയല്ല, ചിലത് ആശയക്കുഴപ്പം- ജിപി

viral-videos

ഒരു അഭിനേതാവിന്റെ സഭാകമ്പത്തിനെയാണ് പലപ്പോഴും ജാഡയായി ആളുകൾ തെറ്റിദ്ധരിക്കുന്നതെന്നാണ് ​ഗോവിന്ദ് പത്മസൂര്യയുടെ അഭിപ്രായം. പരിചയമില്ലാത്ത ആളുകളുമായി ഇടപഴകേണ്ടി വരുമ്പോൾ പലർക്കും ചമ്മലാണുണ്ടാകുന്നത്. എന്നാൽ സെലിബ്രിറ്റി ആകുമ്പോൾ ആളുകൾ തിരിച്ച് ഒരു പ്രതികരണം പ്രതീക്ഷിക്കും. അതിനാൽ തന്നെ പരിചയമില്ലാത്ത ആൾക്കാരോടും നന്നായി സംസാരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് ​ഗോവിന്ദ് പറയുന്നു.

'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജി എന്നറിയപ്പെടുന്ന ​ഗോവിന്ദ് പത്മസൂര്യ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതിനേടിയത്.

മുഴുവൻ വീഡിയോ കാണാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOVIND PADMASURYA, D FOR DANCE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.