SignIn
Kerala Kaumudi Online
Monday, 12 April 2021 12.17 AM IST

എസ് എസ് എൽ സി,​ പ്ളസ്‌ ടു മോഡൽ പരീക്ഷകൾ ആരംഭിച്ചു

sslc-model

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിച്ചു. രാവിലെ 9.40ന് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തുടങ്ങി. മാർച്ച് അഞ്ചിന് പരീക്ഷകൾ പൂർത്തിയാകും. ശേഷം മൂല്യനിർണയം പൂർത്തിയാക്കി മാർച്ച് 10നു തന്നെ ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.

ഉത്തരക്കടലാസുകൾ വാങ്ങാൻ കുട്ടികൾ സ്‌കൂളിലെത്തണം. ശേഷം പൊതുപരീക്ഷയ്‌ക്ക് മാത്രമേ കുട്ടികൾ പിന്നീട് ‌സ്‌കൂളിലെത്താവൂ. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണിത്. മാർച്ച് 17നാണ് എസ്.എസ്.എൽ.സി-പ്ളസ് ടു പൊതുപരീക്ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SSLC EXAMINATION, MODEL, PLUS TWO EXAM, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.