SignIn
Kerala Kaumudi Online
Wednesday, 14 April 2021 7.48 AM IST

കെട്ട്യോളാണ് ബാലുവി​ന്റെ മാലാഖ

dddd

'ഒാ​പ്പ​റേ​ഷ​ൻ​ ​ജാ​വ"​യു​ടെ​ ​വി​ജ​യം​.​ പു​തി​യ​ ​ അ​തി​ഥി​യു​ടെ​ ​വ​ര​വ്.​ ​ ആ​ഹ്ളാദ​ത്തി​ൽ​ ​ ബാ​ലു​വും​ ​ എ​ലീ​ന​യും....

2020​ ​ഫെ​ബ്രു​വ​രി​ 2.​ ​കൊ​ച്ചി​യി​ലെ​ ​ചേ​ര​ന​ല്ലൂ​ർ​ ​സെ​ന്റ് ​ജെ​യിം​സ് ​പ​ള്ളി.​ ​ച​ല​ച്ചി​ത്ര​താ​രം​ ​ബാ​ലു​വ​ർ​ഗീ​സി​ന്റെ​യും​ ​ന​ടി​യും​ ​മോ​ഡ​ലു​മാ​യ​ ​എ​ലീ​ന​ ​കാ​ത​റി​ന്റെ​യും​ ​വി​വാ​ഹം​ ​ന​ട​ക്കു​ക​യാ​ണ്.​ ​ഇ​രു​വ​രു​ടെ​യും​ ​പ്ര​ണ​യ​ ​വി​വാ​ഹ​ത്തി​ന് ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​ൻ​ ​പ്രി​യ​പ്പെ​ട്ട​വ​ർ.​ആ​ഹ്ളാ​ദം​ ​നി​റ​ഞ്ഞ​ ​നി​മി​ഷ​ങ്ങ​ൾ.​ ​പ​തി​വു​ ​ചി​രി​യി​ൽ​ ​ബാ​ലു.​'ചാ​ന്തു​പൊ​ട്ട് ​"സി​നി​മ​യി​ൽ​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​മു​ത​ൽ​ ​ന​മ്മ​ൾ​ ​ബാ​ലു​വി​നെ​ ​കാ​ണു​ന്നു.​ ​പി​ന്നീ​ട് ​യു​വ​ന​ട​ന്റെ​ ​വി​ലാ​സം.​ ​ഇ​തി​ഹാ​സ,​ ​കിം​ഗ് ​ല​യ​ർ,​ ​ഹ​ണി​ ​ബീ,​ ​ഒ​രു​ ​സെ​ക്ക​ന്റ് ​ക്ളാ​സ് ​യാ​ത്ര,​ ​​ ​പൂ​ഴി​ക്ക​ട​ക​ൻ,​ ​മൊ​ഹ​ബ​ത്തി​ൻ​ ​കു​ഞ്ഞ​ബ്ദു​ള്ള​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ൾ.
2021​ ​ജ​നു​വ​രി​ 4.​ജീ​വി​ത​ത്തി​ലെ​ ​ഏ​റെ​ ​മ​ധു​രം​ ​ഉ​ള്ളൊ​രു​ ​വി​ശേ​ഷം​ ​പ​ങ്കു​വ​ച്ച് ​ബാ​ലു​വും​ ​ഏ​ലീ​ന​യും.​ ​ജീ​വി​ത​ത്തി​ന് ​കൂ​ട്ടാ​യി​ ​കു​ഞ്ഞ​തി​ഥി​ ​എ​ത്തു​ന്ന​ ​സ​ന്തോ​ഷ​ത്തി​ൽ​ ​ഇ​രു​വ​രും.​ ​മേ​യ് ​മാ​സ​ത്തി​ൽ​ ​ ആ അതി​ഥി​ എ​ത്തി​ച്ചേ​രും.​ബാ​ലു​ ​അ​ഭി​ന​യി​ച്ച​ ​'​ഒാ​പ്പ​റേ​ഷ​ൻ​ ​ജാ​വ" ​തി​യേ​റ്റ​റു​ക​ളി​ൽ​ മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടു​ന്ന​തി​ന്റെ​ ​ആ​ഹ്ളാ​ദം​ ​മ​റു​വ​ശ​ത്ത്.​ ​ഫ്ളാ​ഷ് ​മു​വീ​സി​നു​വേ​ണ്ടി​ ​ബാ​ലു​വും​ ​എ​ലീ​ന​യും​ ​ഒ​ത്തു​ച്ചേ​ർ​ന്ന​പ്പോ​ൾ.
ബാ​ലു​ ​:​ 2020​ ​ഞ​ങ്ങ​ൾ​ക്ക് ​മ​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ആ​ ​പു​തു​വ​ർ​ഷ​ദി​ന​ത്തി​ലാ​ണ് ​പ്ര​ണ​യം​ ​ എല്ലാവ രോടുമായി​ പ​ങ്കു​വ​യ്ക്കു​ന്ന​ത്.​ ​കൊ​വി​ഡി​ന് ​മു​മ്പേ​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യം.​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തി​നെ​ ​ത​ന്നെ​ ​ഭാ​ര്യ​യാ​യി​ ​ല​ഭി​ച്ചു.
എ​ലീ​ന​ ​:​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തി​നെ​ ​ഭ​ർ​ത്താ​വാ​യി​ ​ലഭി​ച്ചു.​ ​ലോ​ക്‌​ഡൗ​ൺ​ ​വ​ന്ന​തി​നാ​ൽ​ ​വീ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചി​ല​വ​ഴി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​കൊ​വി​ഡി​ന്റെ​ ​ആ​ശ​ങ്ക​ ​എ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​ഞ​ങ്ങ​ൾ​ക്കും​ ​ഉ​ണ്ടാ​യി​രു​ന്നു.
ബാ​ലു​ ​:​ ​ഹ​ണി​മൂ​ൺ​ ​ട്രി​പ്പ് ​പ്ളാ​ൻ​ ​ചെ​യ്തി​രു​ന്നി​ല്ല.​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ​"യു​ടെ​ ​ഷൂ​ട്ട് ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ക​ല്യാ​ണം.​ ​ക​ല്യാ​ണ​ത്തി​ന്റെ​ ​ത​ലേ​ദി​വ​സ​മാ​ണ് ​ലൊ​ക്കേ​ഷ​നി​ൽ​നി​ന്ന് ​വ​രു​ന്ന​ത്.​ ​ആ​റു​ദി​വ​സ​ത്തെ​ ​ബ്രേ​ക്ക്.
എ​ലീ​ന​ ​:​ ​ക​ല്യാ​ണ​ദി​വ​സം​ ​രാ​ത്രി​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​ട്രെ​യി​നി​ൽ​ ​ഗോ​വ​ ​യാ​ത്ര.​ ​വി​ദേ​ശ​ ​യാ​ത്ര​യാണ്​ ​പ്ളാൻ ചെയ്തി​രുന്നത്.
ബാ​ലു​ ​:​ ​കൊ​വി​ഡ് ​വി​ട്ടി​ല്ല.​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​ർ​ ​എ​ല്ലാ​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു​ ​ ​യാ​ത്ര​യി​ൽ.​ ​അ​ങ്ങ​നെ​യാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ഹ​ണി​മൂ​ൺ​ ​ആ​ഘോ​ഷം.​സ്ഥ​ലം​ ​നേ​ര​ത്തേ​ ​നി​ശ്ച​യി​ച്ച​ല്ല​ ​യാ​ത്ര.​ ​കാ​ർ​ ​യാ​ത്ര​ക​ൾ​ ​ഇ​ഷ്ട​മാ​ണ്.​ ​ഇ​ന്ത്യ​ ​മു​ഴു​വ​ൻ​ ​സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.
എ​ലീ​ന​ ​:​ ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​ർ​ക്കും​ ​ഇ​ഷ്ട​മാ​ണ്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യം​ ​മാ​റു​മ്പോ​ൾ​ ​യാ​ത്ര​ ​പോ​വ​ണം.
ബാ​ലു​ ​:​ ​'​T​സു​നാ​മി​"യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​ഒ​ന്നി​ച്ചാ​ണ് ​പോ​യ​ത്.​ ​ലാ​ൽ​ ​അ​ങ്കി​ളും​ ​ജീ​ൻ​ ​ചേ​ട്ട​നും​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം.​ലോ​ക​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ച്ഛ​നും​ ​മ​ക​നും​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം​ .​ര​സ​ക​ര​മാ​യ​ ​ഷൂ​ട്ട്.​ ​ത​മാ​ശ​ ​പ​റ​ഞ്ഞ് ​മു​കേ​ഷേ​ട്ട​നും​ ​ഇ​ന്ന​സെ​ന്റ് ​അ​ങ്കി​ളും.​ ​ചി​രി​ച്ചു​ ​ചി​രി​ച്ച് ​വ​യ്യാ​ണ്ടാ​കു​മ്പോ​ഴാ​ണ് ​അ​ഭി​ന​യി​ക്കാ​ൻ​ ​ലാ​ൽ​ ​അ​ങ്കി​ൾ​ ​വി​ളി​ക്കു​ന്ന​ത്.​ ​കൊ​വി​ഡു​കാ​ര​ണം​ ​ഇ​ട​യ്ക്ക് ​ഷൂ​ട്ട് ​നി​റു​ത്തി.​ ​'​T​സു​നാ​മി"​ ​പൂ​ർ​ണ​മാ​യി​ ​കോ​മ​ഡി​ ​സി​നി​മ​യാ​ണ്.​ ​ഷൂ​ട്ട് ​ദി​വ​സ​ങ്ങ​ൾ​ ​ഏ​റെ​ ​ആ​സ്വ​ദി​ച്ചു.
എ​ലീ​ന​ ​:​ ​ലൊ​ക്കേ​ഷ​നി​ലാ​ണെ​ന്ന് ​തോ​ന്നി​യി​ല്ല.​ ​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​തു​പോ​ലെ.​അ​ത് ​പു​തി​യ​ ​അ​നു​ഭ​വം.
ബാ​ലു​ ​:​ ​തി​യേ​റ്റ​ർ​ ​സി​നി​മ​ ​ത​ന്നെ​യാ​ണ് ​ 'Tസു​നാ​മി".​ ​എ​ല്ലാ​വ​രെ​യും​ ​ചി​രി​പ്പി​ക്കു​ന്ന​ ​സി​നി​മ.​ ​വൈ​ദി​ക​നാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ക​യും​ ​സാ​ങ്കേ​തി​ക​ ​ത​ട​സ​ങ്ങ​ളാ​ൽ​ ​ക​ഴി​യാ​തെ​ ​വ​രി​ക​യും​ ​ശേ​ഷം​ബോ​ബി​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​ജീ​വി​ത​ത്തി​ലു​ണ്ടാ​വു​ന്ന​ ​മാ​റ്റ​ങ്ങ​ളു​മാ​ണ് ​ 'Tസു​നാ​മി".​ ​'​ ​T​സു​നാ​മി​"ക്ക് ​മു​മ്പേ​ ​ചെ​യ്ത​താ​ണ് ​'​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ".​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടു​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷം.​ ​എ​ല്ലാ​വ​രും​ ​സി​നി​മ​യെ​പ്പ​റ്റി​ ​സം​സാ​രി​ക്കു​ന്നു.​ ​'​T​സു​നാ​മി"​ ​ഇൗ​ ​മാ​സം​ ​എ​ത്തും.​ ​'​സു​മേ​ഷ് ​ആ​ന്റ് ​ര​മേ​ഷ് ​"വ​രാ​ൻ​ ​പോ​വു​ന്നു.​ ​ശ്രീ​നാ​ഥ് ​ഭാ​സി​യു​ണ്ട് ​ഒ​പ്പം.​'​ ​ആ​ന​പ്പ​റ​മ്പി​ലെ​ ​വേ​ൾ​ഡ് ​ക​പ്പ് ​'​ ​വ​രു​ന്നു.​ഡി​സം​ബ​റി​ൽ​ ​ദു​ബാ​യ് ​യി​ലാ​യി​രു​ന്നു​ ​'​ജാ​ൻ​ .​എ.​ ​മ​ന്നി​ന്റെ"​ ​ഷൂ​ട്ട്.​ഗ​ണ​പ​തി​യു​ടെ​ ​ചേ​ട്ട​ൻ​ ​ചി​ദം​ബ​രം​ ​സം​വി​ധാ​യ​ക​ൻ.
അ​ച്ഛ​നാ​കു​ന്നു​ ​എ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​ഞാ​ൻ​ ​ആ​ദ്യം​ ​ഒ​ന്നു​ ​ന​ടു​ങ്ങി.​ ​സി​നിമ​യി​ൽ​ ​കാ​ണു​ന്ന​പോ​ലെ​യാ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​ഞെ​ട്ട​ലി​ൽ​ ​കു​റ​ച്ച് ​നേ​രം​ ​നി​ന്നു.​ ​ഇ​പ്പോ​ൾ​ ​ആ​കാം​ക്ഷ​യും​ ​സ​ന്തോ​ഷ​വും​ ​കൂ​ടി​ക്കൂ​ടി​ ​വ​രു​ന്നു.
എ​ലീ​ന​ ​:​ ​കു​ഞ്ഞ് ​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് ​സം​സാ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി.​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യ​ണം​ ​അ​ങ്ങ​നെ​ ​അ​ങ്ങ​നെ.​ ​ആ​ ​സം​സാ​രം​ ​മാ​ത്ര​മേ​ ​ഇ​പ്പോ​ൾ​ ​ഉ​ള്ളൂ.​ ​ഏ​ഴു​മാ​സ​മാ​യി.​ ​അ​ന​ക്കം​ ​വ​ച്ചു​ ​തു​ട​ങ്ങി.
ബാ​ലു​ ​:​ ​പു​റ​ത്തു​പോ​വു​മ്പോ​ൾ​ ​കു​ഞ്ഞി​ന് ​വേ​ണ്ടി​യു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്നു.​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ് ​യാ​ത്ര.​ ​വി​വാ​ഹ​ശേ​ഷം​ ​ജീ​വി​ത​ത്തി​ൽ​ ​മാ​റ്റം​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല.​ ​ഗേ​ൾ​ഫ്ര​ണ്ട് ​ഭാ​ര്യ​യാ​യി​ ​എ​ന്ന​താ​ണ് ​ആ​കെ​ ​ഉ​ണ്ടാ​യ​ ​മാ​റ്റം.​ ​ഒ​രു​ ​പ​ദ​വി​ ​മാ​റ്റം.
എ​ലീ​ന​ ​:​ ​ബോ​യ്ഫ്ര​ണ്ട് ​ഭ​ർ​ത്താ​വാ​യി​ ​എ​ന്ന​താ​ണ് ​മാ​റ്റം.​ ​ഇ​വി​ടെ​യും​ ​പ​ദ​വി​ ​മാ​റ്റം​ ​മാ​ത്രം.​ ​നേ​ര​ത്തേ​മു​ത​ൽ​ ​ത​ന്നെ​ ​ഞ​ങ്ങ​ൾ​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.
ബാ​ലു​ ​:​ ​ഇ​പ്പോ​ഴും​ ​ഞ​ങ്ങ​ൾ​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ൾ.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ ആൾ എ​ന്റെ​ ​കൂ​ടെ​ത്ത​ന്നെ​യു​ണ്ട് ​എ​ന്ന​താ​ണ്.​ ​മാ​റു​ന്ന​ ​ആ​ളു​ക​ളേ​യ​ല്ല​ ​ഞ​ങ്ങ​ൾ.​'​ജാ​ൻ.​എ.​ ​മ​ന്നി​ൽ" ​അ​ഭി​ന​യി​ക്കാ​ൻ​ ​ദു​ബാ​യി​ൽ​ ​എ​ത്തി​ ​കു​റ​ച്ചു​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​എ​ലീ​ന​യും വന്നു.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞു​ള്ള​ ​എലീനയുടെ ആ​ദ്യ​ ​പി​റ​ന്നാ​ൾ​ ​ഞ​ങ്ങ​ൾ​ ​ഒ​ന്നി​ച്ച് ​ആ​ഘോ​ഷി​ച്ചു.​അ​ടു​ത്ത​ ​പി​റ​ന്നാ​ളി​ന് ​ഇൗ​ ​കു​ടും​ബം​ ​വ​ലു​താ​കും.
എ​ലീ​ന​ ​:​ ​ക്രി​സ്മ​സി​നാ​ണ് ​എ​ന്റെ​ ​പി​റ​ന്നാ​ൾ.'​ഹാ​യ് ​ഐ​ ​ആം​ ​ടോ​ണി​"​യു​ടെ​ ​പൂ​ജ​യ്ക്ക് ​വ​ന്ന​പ്പോ​ഴാ​ണ് ​ഞ​ങ്ങ​ൾ​ ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.
ബാ​ലു​ ​:​ ​ആ​ദ്യ​ ​കാ​ഴ്ച​യി​ൽ​ത്ത​ന്നെ​ ​പ്ര​ണ​യം​ ​എ​ന്ന​ ​സി​നി​മ​ ​പ​രി​പാ​ടി​യൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​പ​രി​ച​യ​പ്പെ​ട്ടു.​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​എ​വി​ടെ​യാ​ക്കെ​യോ​ ​ഞ​ങ്ങ​ൾ​ ​ക​ണ​ക്ടാ​കു​ന്ന​ ​ആ​ളു​ക​ളാ​ണെ​ന്ന് ​തോ​ന്നി.​ ​അ​ങ്ങ​നെ​ ​ഇ​ഷ്ട​പ്പെ​ട്ടു.
എ​ലീ​ന​ ​:​ ​ഒ​രു​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ണ് ​പ്ര​ണ​യി​ച്ചു​ ​തു​ട​ങ്ങു​ന്ന​ത്.​ ​പ്ര​ണ​യം​ ​മു​ന്നോ​ട്ടു​ ​പോ​യി.
ബാ​ലു​ ​:​വീ​ട്ടി​ൽ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ക്ക് ​സ​ന്തോ​ഷം.​ ​അ​മ്മ​യ്ക്ക് ​എ​ലീ​ന​യെ​ ​അ​റി​യാം.​
​'​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യി​ൽ​ ​"ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ച്ചു.​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​ഇ​നി​യും​ ​അ​ഭി​ന​യി​ക്കും.​ ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞ് ​ഇ​നി​ ​അ​ഭി​ന​യം​ ​വേ​ണ്ട​ ​എ​ന്നു​ ​പ​റ​യു​ന്ന​ ​ ഭ​ർ​ത്താ​വ​ല്ല​ ​ ഞാ​ൻ.
എ​ലീ​ന​ ​:​ ​ദു​ബാ​യി​ൽ​നി​ന്ന് ​വ​ന്നു​ ​ഏ​ഴു​ദി​വ​സം​ഹോം​ ​ക്വാ​റ​ന്റൈ​ൻ​ .​പ​രി​ശോ​ധ​ന​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ന​ല്ല​ ​പോ​സി​റ്റീ​വ് ​ന്യൂ​സ്.
ബാ​ലു​ ​:​ ​ര​ണ്ടു​പേ​രും​ ​നെ​ഗ​റ്റീ​വ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BALU VARGHEES
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.