SignIn
Kerala Kaumudi Online
Monday, 19 April 2021 8.22 AM IST

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾക്ക് മാറ്റമില്ല

horti

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ട്രെയിനികളും നിശ്ചിത സമയത്ത് അവർക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.

ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​മി​ഷ​നി​ലെ​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി​വ​ച്ചു

സം​സ്ഥാ​ന​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​മി​ഷ​ൻ​ ​മു​ഖേ​ന​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​സം​യോ​ജി​ത​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ലെ​ ​ഫീ​ൽ​ഡ് ​ക​ൺ​സ​ൾ​ട്ട​ന്റ്/​ ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ് ​പ്രോ​ജ​ക്ട് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഇ​ന്നും​ ​നാ​ളെ​യും​ ​(2,3​)​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​നി​ല​വി​ൽ​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മാ​റ്റി​വ​ച്ച​താ​യി​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.

കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​സേ​വ​നം​ ​ഒ​ൻ​പ​ത് ​വ​രെ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ഐ.​ടി​ ​മി​ഷ​ന്റെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​പു​തി​യ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​നാ​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ ​ഒ​ൻ​പ​ത് ​വ​രെ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​സേ​വ​ന​ങ്ങ​ൾ​ ​ല​ഭി​ക്കി​ല്ല.


വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി
വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​മ​ഹി​ള​ ​സ​മ​ഖ്യ​ ​മു​ഖേ​ന​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​യും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​ഹോ​മി​ലേ​ക്ക് ​നാ​ലി​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച​ട്ടം​ ​നി​ല​വി​ൽ​ ​വ​ന്ന​തി​നാ​ൽ​ ​മാ​റ്റി​വ​ച്ചു.

യു.​എ​സ്.​ഐ.​ഇ.​എ​ഫ് ഫു​ൾ​ ​ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്പ്

ചെ​ന്നൈ​:​ ​യു​ണൈ​റ്റ​ഡ് ​സ്റ്റേ​റ്റ്സ് ​ഇ​ന്ത്യ​ ​എ​ജ്യു​ക്കേ​ഷ​ണ​ൽ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​(​യു.​എ​സ്.​ഐ.​ഇ.​എ​ഫ്)​ 2022​-​ 23​ ​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള​ ​നെ​ഹ്രു​ ​ഫെ​ലോ​ഷി​പ്പു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഫു​ൾ​ബ്രൈ​റ്റ് ​ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ഗ​വേ​ഷ​ക​ർ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​ക​ലാ​കാ​ര​ന്മാ​ർ,​ ​വി​ഭി​ന്ന​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ആ​ർ​ട്സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​സ​യ​ൻ​സ്,​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മാ​ത്ത​മ​റ്റി​ക്സ് ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​ഫെ​ലോ​ഷി​പ്പു​ക​ൾ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​i​p​@​u​s​i​e​f.​o​r​g.​i​n​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.

സ്‌​കോ​ള​ർ​ഷി​പ്പി​ന് ​എ​ട്ട് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട്സ്/​ ​കോ​സ്റ്റ് ​ആ​ൻ​ഡ് ​വ​ർ​ക്ക് ​അ​ക്കൗ​ണ്ട്സ്(​കോ​സ്റ്റ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​അ​ക്കൗ​ണ്ട്സ്)​/​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ഷി​പ്പ് ​കോ​ഴ്സു​ക​ൾ​ക്ക് ​പ​ഠി​ക്കു​ന്ന​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ദാ​രി​ദ്ര്യ​ ​രേ​ഖ​യ്ക്ക് ​താ​ഴെ​യു​ള്ള​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്‌​കോ​ള​ർ​ഷി​പ്പ് ​ന​ൽ​കു​ന്ന​തി​ന് ​പു​തു​ക്കി​യ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​(​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കൂ​ടി​ ​അ​ർ​ഹ​രാ​ക്കി​)​ ​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക്ഷേ​മ​ ​വ​കു​പ്പ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
കേ​ര​ള​ത്തി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​ ​മു​സ്ലിം,​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ബു​ദ്ധ,​ ​പാ​ഴ്സി,​ ​ജൈ​ന​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​എ​ട്ട് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള​ള​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​പ്ല​സ്ടു​വി​ന് 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​നേ​ടി​യ​വ​രി​ൽ​ ​നി​ന്ന് ​വ​രു​മാ​ന​ത്തി​ന്റെ​യും​ ​മാ​ർ​ക്കി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ക്കാ​ർ​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ന്റെ​ ​പ​ക​ർ​പ്പ് ​ന​ൽ​ക​ണം.​ 30​ ​ശ​ത​മാ​നം​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ച്ച​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട.​ 15,000​ ​രൂ​പ​യാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​തു​ക.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ദേ​ശ​സാ​ൽ​കൃ​ത​ ​ബാ​ങ്കി​ൽ​ ​സ്വ​ന്തം​ ​പേ​രി​ൽ​ ​അ​ക്കൗ​ണ്ട് ​വേ​ണം.​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​എ​ട്ട് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​-2300524.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്ക​ണം


തി​രു​വ​ന​ന്ത​പു​രം​:​ 2004​ ​ജ​നു​വ​രി​ ​ഒ​ന്ന് ​മു​ത​ൽ​ 2010​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​ആ​റ്റി​ങ്ങ​ൽ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​മു​ഖേ​ന​ ​താ​ത്കാ​ലി​ക​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ർ​ഡി​ന്റെ​യും​ ​ഡി​സ്ചാ​ർ​ജ് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​യും​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ചി​ൽ​ ​മാ​ർ​ച്ച് 15​നു​ ​മു​ൻ​പ് ​ഹാ​ജ​രാ​ക​ണം.​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ ​t​e​e​a​t​g.​e​m​p.​l​b​r.​k​e​r​a​l​a.​g​o​v.​i​n​ ​മെ​യി​ൽ​ ​ഐ​ഡി​യി​ലേ​ക്ക് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ർ​ഡി​ന്റെ​യും​ ​ഡി​സ്ചാ​ർ​ജ് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​യും​ ​പ​ക​ർ​പ്പ് ​അ​യ​ക്ക​ണ​മെ​ന്നും​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INFORMATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.