വാഷിംഗ്ടൺ: 73ാത് എമ്മി പുരസ്കാരം സെപ്തംബർ 19ന് പ്രഖ്യാപിക്കും. സി.ബി.എസും ടെലിവിഷൻ അക്കാഡമിയും ചേർന്നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. യു.എസ് സമയം രാത്രി എട്ട് മണിയ്ക്കാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ വർഷം ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്.