SignIn
Kerala Kaumudi Online
Friday, 23 April 2021 5.20 AM IST

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്

anurag-and-tapsi

മുംബയ്: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന. മുംബയിലും പുനെയിലും ഇരുവരുമായി ബന്ധപ്പെട്ട 30 ഓളം ഇടങ്ങളിൽ റെയ്ഡ് നടത്തി.

നിർമാതാവും സംരംഭകനുമായ മധു വർമ മന്തേന​യുടെ വീട്ടിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​.
കേന്ദ്ര സർക്കാരിന്റെ നിശിത വിമ‌ർശകരാണ് അനുരാഗ്​ കശ്യപും തപ്​സി പന്നുവും. കർഷക സമരവുമായി ബന്ധപ്പെട്ട്​ തപ്​സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NCOME TAX OFFICIALS TODAY RAIDED PROPERTIES LINKED TO FILMMAKER ANURAG KASHYAP AND ACTOR TAAPSEE PANNU IN MUMBAI OVER ALLEGED TAX EVASION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.