SignIn
Kerala Kaumudi Online
Friday, 23 April 2021 4.33 AM IST

224 പേർക്കു കൂടി കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 4225 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 107 പുരുഷൻമാരും 93 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

531 പേർ രോഗമുക്തരായി. 2911 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80169 പേർ കൊവിഡ് ബാധിതരായി. 77078 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13537 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം-32, പാമ്പാടി-17, ഏറ്റുമാനൂർ-16, അയ്മനം-14, മാടപ്പള്ളി-12, വെച്ചൂർ, മുത്തോലി-9,

പൂഞ്ഞാർ-8, പാലാ, കുരോപ്പട-6, ചിറക്കടവ്, രാമപുരം-5, പള്ളിക്കത്തോട്, എരുമേലി, അകലക്കുന്നം, നീണ്ടൂർ, വിജയപുരം-4, തലപ്പലം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പുതുപ്പള്ളി, മണിമല, ഉദയനാപുരം, അതിരമ്പുഴ, ഈരാറ്റുപേട്ട, വാഴപ്പള്ളി-3, മണർകാട്, വാഴൂർ, വാകത്താനം, മീനച്ചിൽ, കാണക്കാരി, മീനടം, ഭരണങ്ങാനം, മുണ്ടക്കയം, തൃക്കൊടിത്താനം-2, തലയാഴം, ടി.വിപുരം, കരൂർ, മറവന്തുരുത്ത്, തലയോലപ്പറമ്പ്, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അയർക്കുന്നം, കങ്ങഴ, കൊഴുവനാൽ, പനച്ചിക്കാട്, ചെമ്പ്, ആർപ്പൂക്കര, കറുകച്ചാൽ, കടനാട്, മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി-1

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.