SignIn
Kerala Kaumudi Online
Monday, 12 April 2021 12.24 AM IST

ബോബി ചെമ്മണൂർ ജുവലേഴ്‌സ് 50-ാം ഷോറൂം അഞ്ചലിൽ

chemmanur

 ഉദ്ഘാടനം ഡോ.ബോബി ചെമ്മണൂ‌ർ നിർവഹിക്കും

കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ 50-ാം ഷോറൂം മാർച്ച് 10ന് രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കും. പുനലൂർ റോഡിൽ റോയൽ ജംഗ്‌ഷനിൽ തുറക്കുന്ന പുത്തൻ ഷോറൂമിന്റെ ഉദ്ഘാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുനടക്കുന്ന ചടങ്ങിൽ 812 കിലോമീറ്റർ റൺ യുണീക്ക് വേൾഡ് റെക്കാഡ് ജേതാവും ഗിന്നസ് റെക്കാഡ് ഫോർ വേൾഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂർ നിർവഹിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഏപ്രിൽ 30 വരെ ആകർഷക ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ബി.ഐ.എസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ നേടാം. ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനദിവസം മുതൽ ഏപ്രിൽ 30 വരെയുള്ള പർച്ചേസുകൾക്ക് നറുക്കെടുപ്പിലൂടെ സ്വർണസമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ബോബി ഓക്‌സിജൻ റിസോർട്ടിൽ സൗജന്യ താമസത്തിനുള്ള അവസരവും ലഭിക്കും. ഉപഭോക്താക്കൾക്ക് സുരക്ഷിതവും സുഗമമായും പർച്ചേസ് ചെയ്യാനുള്ള സൗകര്യങ്ങളോടെയാണ് ഷോറൂമിന്റെ പ്രവർത്തനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, BOBBY CHEMMANUR, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.