Kerala Kaumudi Online
Saturday, 25 May 2019 10.49 PM IST

മലയാള കാർട്ടൂണിലെ സൗമ്യരേഖകൾ

-cartoon

മല​യാ​ളി​യു​ടെ​ ​ന​ർ​മ​ബോ​ധം​ ​സ​മു​ത്ത​മ​മാ​ണ്.​ ​നൂ​റ് ​വ​ർ​ഷം​ ​മു​മ്പ് ​ആ​രം​ഭി​ച്ച​ ​മ​ല​യാ​ള​ ​കാ​ർ​ട്ടൂ​ൺ​ ​പ്ര​സ്ഥാ​നം​ ​മു​ത​ൽ​ ​സോ​ഷ്യ​ൽ​ ​മീഡി​യ​യി​ൽ​ ​ഇ​ള​കി​ ​മ​റി​യു​ന്ന​ ​ട്രോ​ളു​ക​ൾ​ ​വ​രെ​ ​അ​തി​ന് ​സാ​ക്ഷ്യം.

വേ​ദി​യി​ലെ​ ​വി​ദൂ​ഷ​ക​ന്റെ​ ​ദൗ​ത്യം​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​അ​ച്ച​ടി​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​നി​ർ​വ്വ​ഹി​ക്കു​ന്നു.​ ​പോ​യ​കാ​ല​ ​രാ​ജ​സ​ഭ​ക​ളി​ൽ​ ​'​ക്ലൗ​ൺ​"​ ​ക​യ്യാ​ളി​യി​രു​ന്ന​ ​വി​മ​ർ​ശാ​ധി​കാ​രം​ ​തി​രു​ത്ത​ലി​ന് ​ഉ​ള്ള​ ​വ​ഴി​ ​കൂ​ടി​യാ​യി​രു​ന്നു.​ ​സ​ർ​ക്ക​സി​ലെ​ ​ക്ലൗ​ണു​ക​ളും​ ​സ​മാ​ന​സ്വ​ത​ന്ത്ര​ത​ ​ആ​സ്വ​ദി​ച്ച് ​പോ​രു​ന്ന​ ​കൂ​ട്ട​മാ​ണ​ല്ലോ.
പ​രി​ഹ​സി​ക്കാ​നു​ള്ള​ ​മ​നു​ഷ്യ​ന്റെ​ ​വാ​സ​ന​യ്ക്ക് ​മ​നു​ഷ്യ​നോ​ളം​ ​ത​ന്നെ​ ​പ​ഴ​ക്ക​മു​ണ്ട്.​ ​ചി​ത്ര​ണ​ത്തി​ലൂ​ടെ​ ​അ​ത് ​പ്ര​ക​ടി​പ്പി​ക്കാ​നും​ ​മ​നു​ഷ്യ​ൻ​ ​തു​നി​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ചി​ത്ര​ക​ല​യി​ൽ​ ​ഹാ​സ്യ​ത്തി​ന് ​ഭ്ര​ഷ്ട് ​ക​ല്പിച്ചി​രു​ന്ന​ ​ഒ​രു​ ​കാ​ല​വു​മു​ണ്ടാ​യി​രു​ന്ന​ത്രെ.​ ​എ​ല്ലാ​ ​വൈ​ചി​ത്ര്യ​ങ്ങ​ളേ​യും​ ​പോ​ലെ​ ​ആ​ ​ഭ്ര​ഷ്ട് ​ക്ര​മേ​ണ​ ​അ​സ്ത​മി​ക്കു​ക​യും​ ​ചി​ത്ര​ക​ല,​ ​ഹാ​സ്യ​ത്തി​ന് ​പ്ര​കാ​ശ​മാ​ർ​ഗ്ഗ​മാ​യി​ ​വ​ള​രു​ക​യും​ ​ചെ​യ്തു.​ ​കാ​രി​ക്കേ​ച്ച​ർ,​ ​കാ​ർ​ട്ടൂ​ൺ,​ ​ചി​ത്ര​ക​ഥ,​ ​ഗ്രാ​ഫി​ക് ​നോ​വ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ണ​ ​രൂ​പ​ങ്ങ​ൾ​ ​ലോ​ക​ത്ത് ​എ​വി​ടേ​യും​ ​ഇ​ന്ന് ​സു​ല​ഭ​മാ​ണ​ല്ലോ.

കാ​രി​ക്കേ​ച്ചർ
C​a​r​a​ ​(​മു​ഖം​)​ ​എ​ന്ന​ ​സ്പാ​നി​ഷ് ​വാ​ക്കും​ ​character​ ​(സ്വ​ഭാ​വം​)​ ​എ​ന്ന​ ​ആം​ഗ​ലേ​യ​ ​വാ​ക്കും ​ ​Caricatur​e​ ​എ​ന്ന​ ​ഈ​ ​ര​ച​നാ​ ​സ​മ്പ്ര​ദാ​യ​നാ​മ​ത്തി​ൽ​ ​ഉ​ണ്ട്.​ ​ചി​രി​പ്പി​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​ചി​ല​ ​പ്ര​ത്യേ​ക​ ​രൂ​പ​ ​ഭാ​വ​ ​വി​ശേ​ഷ​ങ്ങ​ൾ​ക്ക് ​അ​മി​ത​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​വ​ര​യ്ക്കു​ന്ന​താ​ണ് ​കാ​രി​ക്കേ​ച്ച​ർ.​ ​പ​തി​നാ​റാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​അ​നി​ബേ​ൽ​ ​ക​രാ​ച്ചി​യാ​ണ് ​ആ​ദ്യ​ത്തെ​ ​കാ​രി​ക്കേ​ച്ച​ർ​ ​വ​ര​ച്ച​ത്.

പ​തി​നേ​ഴാം​ ​നൂ​റ്റാ​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​വ്യ​ക്തി​ക​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​കാ​രി​ക്കേ​ച്ച​ർ​ ​എ​ന്ന​ ​ഹാ​സ്യ​ചി​ത്ര​ണ​ ​സ​മ്പ്ര​ദാ​യം​ ​സ​മൂ​ഹ​ത്തി​ലെ​ ​വി​വി​ധ​ ​ത​ര​ങ്ങ​ളി​ലേ​ക്കും​ ​ത​ല​ങ്ങ​ളി​ലേ​ക്കും​ ​വി​കേ​ന്ദ്രീ​ക​രി​ച്ചു. 1841​ ​ൽ​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ഹെ​ന്റ​റി​ ​മേ​ഹ്യു​ ​ആ​രം​ഭി​ച്ച​ ​'​പ​ഞ്ച്"​ ​എ​ന്ന​ ​കാ​രി​ക്കേ​ച്ച​ർ​ ​പ്ര​സി​ദ്ധീ​ക​ര​ണം​ ​രാ​ജാ​ക്ക​ന്മാ​രെ​ ​വി​മ​ർ​ശ​ന​വി​ധേ​യ​മാ​ക്കി.​ ​എ​ങ്കി​ലും​ ​പൊ​ങ്ങ​ച്ച​ത്തി​ന് ​എ​തി​രാ​യ​ ​വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു​ ​അ​തി​ൽ​ ​കൂ​ടു​ത​ലാ​യി​ ​പ്ര​കാ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.​ ​ഇ​തി​ൽ​ ​'​എ​ഡി​റ്റോ​റി​യ​ൽ​ ​കാ​ർ​ട്ടൂ​ൺ​"​ ​എ​ന്ന​ ​ഒ​രു​ ​മു​ഴു​പ്പേ​ജ് ​ഹാ​സ്യ​ചി​ത്രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു​ ​തു​ട​ങ്ങി.​ ​രാ​ഷ്ട്രീ​യ​ ​സം​വി​ധാ​ന​ത്തി​ലെ​ ​പാ​ക​പ്പി​ഴ​ക​ൾ​ ​വി​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു​ ​'എ​ഡി​റ്റോ​റി​യ​ൽ​ ​കാ​ർ​ട്ടൂ​ണി​"​ലെ​ ​പ്ര​തി​പാ​ദ്യം.​ ​അ​ങ്ങ​നെ​ ​ആ​വി​ർ​ഭ​വി​ച്ച​താ​ണ് ​കാ​ർ​ട്ടൂ​ൺ​ ​എ​ന്ന​ ​ഹാ​സ്യ​ചി​ത്ര​ണ​ ​

സ​മ്പ്ര​ദാ​യം കാ​ർ​ട്ടൂൺ
വെ​സ്റ്റ്മി​നി​സ്റ്റ​ർ​ ​കൊ​ട്ടാ​ര​ത്തി​ന്റെ​ ​പു​തു​ക്കി​പ്പ​ണി​ ​ന​ട​ന്ന​ 1840​ ​കാ​ലം.​ ​അ​ന്ന് ​ആ​ൽ​ബ​ർ​ട്ട് ​രാ​ജ​കു​മാ​ര​ൻ,​ ​ചു​വ​ർ​ ​ചി​ത്ര​ങ്ങ​ളെ​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​ചി​ത്ര​ര​ച​നാ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​അ​താ​ക​ട്ടെ​ ​ആ​കെ​ ​അ​പ​ഹാ​സ്യ​മാ​യി​ ​ഭ​വി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​തി​നെ​ ​ആ​ക്ഷേ​പി​ച്ച് ​ 'പ​ഞ്ചി​ൽ​" ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ ​അ​വ​ ​'​പ​ഞ്ചി​"​നെ​ ​ശ്ര​ദ്ധേ​യ​മാ​ക്കി.​ ​പി​ന്നീ​ട് ​ '​പ​ഞ്ചി​"​ൽ​ ​അ​തൊ​രു​ ​പം​ക്തി​യാ​യി​ ​അം​ഗീ​കാ​രം​ ​നേ​ടി.​ ​കാ​ർ​ട്ടൂ​ൺ​ ​എ​ന്ന​ ​ക​ലാ​രൂ​പം​ ​വൃ​ത്താ​ന്ത​പ​ത്ര​ങ്ങ​ളി​ലേ​ക്കും​ ​ വാ​രി​ക​ ​മാ​സി​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശി​ച്ചു.​ ​

ആ​ക്ഷേ​പ​ഹാ​സ്യ​മാ​യി​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ളെ​ ​അ​ധി​ക​രി​ച്ച് ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​മു​ന്നേ​റി.​ ​അ​വ​യു​ടെ​ ​ലാ​ളി​ത്യ​വും​ ​ആ​ശ​യാ​ഭി​ഗ​മ്യ​ത​യും​ ​ജ​ന​പ്രീ​തി​യാ​ർ​ജ്ജി​ക്കാ​ൻ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ക്ക് ​എ​ളു​പ്പ​മേ​കി.​ ​രാ​ഷ്ട്രീ​യ​ക്കാ​രെ​ ​മാ​ത്ര​മ​ല്ല,​ ​സ​മൂ​ഹ​ത്തി​ലെ​ ​പ​ല​ത​ര​ക്കാ​രെ​യും​ ​വി​ഭാ​ഗ​ക്കാ​രേ​യും​ ​പ​രി​ഹാ​സ​ ​ശ​ര​വ്യ​മാ​ക്കു​ന്ന​ ​ക​ർ​ത്ത്യ​വ​ത്തി​ലേ​ക്കും​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ ​നീ​ങ്ങി.​ ​സൂ​ചി​ത​ ​ക​ഥ​ക​ൾ​ ​രേ​ഖ​ക​ളി​ലൂ​ടെ​ ​സ​ന്നി​വേ​ശി​പ്പി​ച്ചും​ ​മ​നു​ഷ്യ​ന് ​ മൃ​ഗാ​സാ​ധ​ർ​മ്മ്യം​ ​പ​ക​ർ​ന്ന് ​ചി​ത്രീ​ക​രി​ച്ചും​ ​പ​ഴ​ഞ്ചാ​ല്ലു​ക​ൾ​ ​ഉ​ദ്ധ​രി​ച്ച് ​ര​ചി​ച്ചും​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​ഹൃ​ദ്യ​ങ്ങ​ളാ​ക്കി.​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ടു​ള്ള​ ​ക​ളി​ക​ൾ​ ​കാ​ർ​ട്ടൂ​ണു​ക​ളെ​ ​ആ​ക​ർ​ഷ​ക​ങ്ങ​ളാ​ക്കി.

ചി​ത്ര​ക​ഥ​ ​
പ​ത്തൊ​ൻ​പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​വി​കാ​സ​ഫ​ല​മാ​യി​ ​രൂ​പം​ ​കൊ​ണ്ട​താ​ണ് ​ചി​ത്ര​ക​ഥ​ക​ൾ.​ ​C​o​m​i​c​ ​s​t​r​i​p​ ​എ​ന്നും​ ​c​o​m​i​c​ ​എ​ന്നും​ ​ഇ​വ​ ​അ​റി​യ​പ്പെ​ട്ടു.​ 1896​ ​ൽ​ ​അ​മേ​രി​ക്ക​ൻ​ ​പ​ത്ര​ങ്ങ​ളി​ലാ​ണ് ​ഇ​വ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ ​തു​ട​ങ്ങി​യ​ത്.​ ​ന്യൂ​യോ​ർ​ക്ക് ​വേ​ൾ​ഡ് ​എ​ന്ന​ ​പ​ത്ര​ത്തി​ൽ​ ​ഔ​ട്ട് ​കാ​ൾ​ ​എ​ന്ന​ ​ക​ലാ​കാ​ര​ൻ​ ​വ​ര​ച്ച​ ​'​കി​ഡ് ​ഇ​ൻ​ ​യെ​ല്ലോ​" ​എ​ന്ന​ ​ഹാ​സ്യ​ചി​ത്ര​ര​ച​ന​ ​ഹി​റ്റാ​യ​പ്പോ​ൾ,​ ​ന്യൂ​യോ​ർ​ക്ക് ​ജേ​ണ​ൽ​ ​എ​ന്ന​ ​പ​ത്രം​ ​ഔ​ട്ട് ​കാ​ളി​നെ​ ​വി​ല​ക്കെ​ടു​ത്ത് ​'​യെ​ല്ലോ​ ​കി​ഡ്"​ ​എ​ന്ന​ ​പം​ക്തി​ ​തു​ട​ങ്ങി.​ ​പ​ത്ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ട​ലാ​യി.​ ​ഇ​ത്ത​രം​ ​ഏ​റ്റു​മു​ട്ട​ലു​ക​ളെ​ ​പി​ന്നീ​ട് ​'യെ​ല്ലോ​ ​ജേ​ണ​ലി​സം്" ​എ​ന്നും​ ​വി​ളി​ച്ചു​ ​പോ​ന്നു.

ബ​ലൂ​ൺ​ ​പോ​ലെ​ ​രേ​ഖ​യു​ണ്ടാ​ക്കി​ ​അ​തി​നു​ള്ളി​ൽ​ ​പ്ര​തി​പാ​ദ്യ​വും​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​സം​ഭാ​ഷ​ണ​വും​ ​ചേ​ർ​ക്കു​ന്ന​ ​രീ​തി​ 1905​ ​ൽ​ ​ആ​രം​ഭി​ച്ച​താ​ണ്.​ ​ഒ​രു​ ​ചി​ത്രി​ത​ ​ഹാ​സ്യ​ക​ഥ​യാ​യി​ ​ആ​സ്വാ​ദ​ക​രെ​ ​സൃ​ഷ്ടി​ച്ച​ത് ​'​മ​ട്ട് ​ആ​ന്റ് ​ജെ​ഫ്"​എ​ന്ന​ ​സൃ​ഷ്ടി​യാ​യി​രു​ന്നു.​ 1907​ ​ൽ​ ​ഇ​ത് ​ബ​ഡ്ഫി​ഷ​ർ​ ​എ​ന്ന​ ​ചി​ത്ര​കാ​ര​ൻ​ ​ആ​യി​രു​ന്നു​ ​വ​ര​ച്ച​ത്.​ 1929​ ​ൽ​ ​ടാ​ർ​സ​ൺ​ ​എ​ന്ന​ ​വീ​ര​സാ​ഹ​സി​ക​ ​ക​ഥ​യും​ 1938​ ​ൽ​ ​സൂ​പ്പ​ർ​മാ​ന്റെ​ ​ചി​ത്രീ​ക​ര​ണ​വും​ ​ഉ​ണ്ടാ​യി.

മ​ല​യാ​ള​ത്തിൽ
ഇ​ന്ത്യ​യി​ലെ​ ​കാ​ർ​ട്ടൂ​ൺ​ ​ ക​ല​യ്ക്ക് ​ സിം​ഹ​ഭാ​ഗ​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ത് ​ മ​ല​യാ​ളി​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​ണ്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​കാ​ർ​ട്ടൂ​ൺ​ ​പി​റ​ന്ന​ത് ​കൊ​ല്ല​ത്താ​ണ് ​എ​ന്നു​ ​പ​റ​യു​മ്പോ​ൾ​ ​കൊ​ല്ല​ക്കാ​ർ​ക്ക് ​അ​ഭി​മാ​ന​വും​ ​ആ​ഹ്ളാ​ദ​വും.​ 1919​ ​ഒ​ക്‌​ടോ​ബ​റി​ൽ​ ​'​വി​ദൂ​ഷ​ക​ൻ്" ​എ​ന്ന​ ​വി​നോ​ദ​ ​മാ​സി​ക​യി​ൽ​ ​വ​ന്ന് ​'​മ​ഹാ​ക്ഷാ​മ​ദേ​വ​ത​" ​എ​ന്ന​ ​കാ​ർ​ട്ടൂ​ൺ​ ​ആ​ണ് ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​കാ​ർ​ട്ടൂ​ൺ.​ ​ഒ​പ്പി​ടാ​തെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​അ​തി​ന്റെ​ ​ര​ച​യി​താ​വ് ​പി.​എ​സ്.​ ​ഗോ​വി​ന്ദ​പി​ള്ള​യാ​ണ് ​എ​ന്ന് ​അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു.​ ​വി​ദൂ​ഷ​ക​ന്റെ​ ​പ​ത്രാ​ധി​പ​ർ​ ​ആ​യി​രു​ന്ന​ ​പി.​എ​സ്.​ ​നീ​ല​ക​ണ്ഠ​പ്പി​ള്ള​യു​ടെ​ ​സ​ഹോ​ദ​ര​നാ​ണ് ​ഗോ​വി​ന്ദ​പി​ള്ള.

ഹി​ന്ദി,​ ​ത​മി​ഴ് ​ഭാ​ഷ​ക​ളി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​മ​ല​യാ​ള​ത്തി​നു​ ​ മു​ന്നേ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ 1854​ ​ൽ​ ​ബോം​ബെ​ ​പ്ര​സി​ഡ​ൻ​സി​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​'​പാ​ർ​സി​ ​പ​ഞ്ച്" ​എ​ന്നൊ​രു​ ​പ​ത്ര​വാ​രി​ക​യി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 1877​ ​ൽ​ ​'​അ​വ​ധ് ​പ​ഞ്ച് "എ​ന്നൊ​രു​ ​ആ​ക്ഷേ​പ​ഹാ​സ്യ​ ​മാ​സി​ക​യി​ൽ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ 1906​ ​ൽ​ ​ക​വി​ ​സു​ബ്ര​മ​ണ്യ​ ​ഭാ​ര​തി,​ ​'​ശി​ത്തി​ര​ ​തി​ള​ക്കം​"​ ​എ​ന്ന​ ​കാ​ർ​ട്ടൂ​ൺ​ ​പ​ര​മ്പ​ര,​ ​ഇ​ന്ത്യ​ ​എ​ന്ന​ ​വാ​രി​ക​യി​ൽ​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ​ ​ഹാ​സ്യ​ചി​ത്ര​ക​ലാ​രം​ഗ​ത്ത് ​പ്ര​ഗ​ത്ഭ​നാ​യ​ ​ശ​ങ്ക​റി​ന്റെ​ ​സം​ഭാ​വ​ന​ക​ൾ​ ​നി​സ്തൂ​ല​ങ്ങ​ളാ​ണ്.​ ​ഇ​ന്ത്യ​യ​യി​ലെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​കാ​ർ​ട്ടൂ​ണി​ന്റെ​ ​പി​താ​വാ​യ​ ​ശ​ങ്ക​ർ​ 1949​ ​ൽ​ ​ആ​രം​ഭി​ച്ച​ ​ശ​ങ്കേ​ഴ്സ് ​വീ​ക്കി​ലി​ ​ച​രി​ത്ര​മാ​യി​ ​മാ​റി.​ ​അ​ത് ​മ​റ്റ് ​അ​നേ​കം​ ​കാ​ർ​ട്ടൂ​ൺ​ ​മാ​സി​ക​ക​ൾ​ക്ക് ​പ്ര​ചോ​ദ​ന​മാ​യി​ ​തീ​രു​ക​യും​ ​ചെ​യ്തു.

അ​നേ​കം​ ​പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്ക് ​ അ​വ​സ​ര​മൊ​രു​ക്കാ​ൻ​ ​ശ​ങ്ക​റി​നു​ ​സാ​ധി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നെ​ഹ്​റു​വി​നെ​ ​പ​രി​ഹ​സി​ച്ചു​ ​വ​ന്ന​ ​ശ​ങ്ക​റി​ന്റെ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ടം​ ​നേ​ടി.​ ​നെ​ഹ്റു​വി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​പ്ര​ശം​സ​യും​ ​ശ​ങ്ക​ർ​ ​ഏ​റ്റു​വാ​ങ്ങി.​ ​D​o​n​"​t​ ​s​p​a​re​ ​m​e​ ​എ​ന്നൊ​രു​ ​ഔ​ദാ​ര്യ​വും​ ​നെ​ഹ്റു​ ​ശ​ങ്ക​റി​നോ​ട് ​ചോ​ദി​ച്ച​ത് ​ച​രി​ത്ര​കൗ​തു​കം.​ ​ശ​ങ്ക​റി​ന്റെ​ ​സ​മ​കാ​ലി​ക​നാ​യി​രു​ന്നു​ ​'​ടൈം​സ് ​ഓ​ഫ് ​ഇ​ന്ത്യ"​യി​ൽ​ ​നീ​ണ്ട​ 50​ ​വ​ർ​ഷം​ ​പോ​ക്ക​റ്റ് ​കാ​ർ​ട്ടൂ​ൺ​ ​വ​ര​ച്ച​ ​ആ​ർ.​കെ.​ല​ക്ഷ്മ​ൺ.​ ​കാ​യം​കു​ള​ത്തു​കാ​ര​ൻ​ ​കേ​ശ​വ​ശ​ങ്ക​ര​പി​ള്ള​യാ​ണ് ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​ശ​ങ്ക​ർ.​ ​മാ​വേ​ലി​ക്ക​ര​ ​രാ​ജാ​ര​വി​വ​ർ​മ്മ​ ​കോ​ളേ​ജ് ​ഓ​ഫ് ​ആ​ർ​ട്സ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​ശ​ങ്കേ​ഴ്സ് ​വീ​ക്കി​ലി​യി​ലൂ​ടെ​ ​പേ​രെ​ടു​ത്ത​വ​ർ​ ​ആ​യി​രു​ന്നു​ ​അ​ബു​ ​എ​ബ്ര​ഹാം,​ ​കു​ട്ടി,​ ​ര​ങ്ക​ ​എ​ന്നീ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ.​ ​അ​ബു​ ​എ​ബ്ര​ഹാം​ ​ചെ​ന്നി​ത്ത​ല​ക്കാ​ര​നാ​യി​രു​ന്നു.​ ​അ​ന​ശ്വ​ര​ ​കാ​ർ​ട്ടൂ​ൺ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​ ​ബോ​ബ​ൻ,​മോ​ളി,​അ​പ്പി​ഹി​പ്പി​മാ​രു​ടെ​ ​ജ​ന​യി​താ​വാ​യ​ ​ടോം​സ്,​ ​മി​സ്റ്റ​ർ​ ​കു​ഞ്ചു,​ ​പാ​ച്ചു,​ ​കോ​വാ​ല​ൻ​മാ​രു​ടെ​ ​സ്ര​ഷ്ടാ​വാ​യ​ ​പി.​കെ.​മ​ന്ത്രി,​ ​കി​ട്ടു​വ​മ്മാ​വ​ൻ,​ച​ന്തു​മാ​രു​ടെ​ ​ര​ച​യി​താ​വ് ​യേ​ശു​ദാ​സ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഓ​ണാ​ട്ടു​ക​ര​ ​എ​ന്ന​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​ജ​നി​ച്ച​വ​രാ​ണെ​ന്ന​ത് ​യാ​ദൃ​ശ്ചി​ക​മാ​വാം.​ ​ആ​ദ്യ​ത്തെ​ ​മ​ല​യാ​ള​ ​കാ​ർ​ട്ടൂ​ണി​ന് ​ജ​ന്മം​ ​ന​ൽ​കി​യ​ ​കൊ​ല്ല​ത്ത് ​ജ​നി​ച്ച​വ​രാ​ണ് ​ടി.​സാ​മു​വ​ലും​ ​പ്രൊ​ഫ.​ജി.​ ​സോ​മ​നാ​ഥ​നും.

പ്രൊ​ഫ.​ ​ജി.​ ​സോ​മ​നാ​ഥ​ന്റെ​ ​സൗ​മ്യ​രേ​ഖ​കൾ
വ​ലി​യ​ ​ഒ​രു​ ​ശി​ഷ്യ​സ​മ്പ​ത്ത് ​അ​വ​ശേ​ഷി​പ്പി​ച്ചു​ ​പോ​യ​ ​സ്‌​നേ​ഹ​ധ​ന​നാ​യ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു​ ​ജി.​സോ​മ​നാ​ഥ​ൻ.​ ​ചി​ത്ര​കാ​ര​നും​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​കൊ​ട്ടാ​ര​ക്ക​ര​ ​ഗ​വ​ൺ​മെ​ന്റ് ​ ഹൈ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്തും​ ​മി​ക്ക​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും​ ​കാ​ർ​ട്ടൂ​ൺ​ ​വ​ര​ച്ചു.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ.​കോ​ളേ​ജി​ൽ​ ​നി​ന്ന് ​മ​ല​യാ​ളം​ ​എം.​എ​ ​ക​ര​സ്ഥ​മാ​ക്കി​ ​കൊ​ല്ലം,​ ​ചേ​ർ​ത്ത​ല,​ ​വ​ർ​ക്ക​ല​ ​എ​ന്നീ​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജി​ലെ​ ​മ​ല​യാ​ളം​ ​വ​കു​പ്പ് ​മേ​ധാ​വി​യാ​യി​ ​അ​ദ്ദേ​ഹം​ ​അ​ദ്ധ്യാ​പ​ന​സേ​വ​നം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്തു.
ജ​ന​യു​ഗം​ ​വാ​രി​ക,​ ​മാ​തൃ​ഭൂ​മി​ ​ആ​ഴ്ച​പ്പ​തി​പ്പ് ​മു​ത​ലാ​യ​വ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ​ ​വ​ര​ച്ച​ ​വാ​സു​വേ​ട്ട​ൻ,​ ​ചി​ന്ന​ൻ​ ​ചു​ണ്ടെ​ലി,​ ​ചെ​ല്ല​ൻ​ ​മു​യ​ൽ​ ​തു​ട​ങ്ങി​യ​ ​കാ​ർ​ട്ടൂ​ൺ​-​ചി​ത്ര​ക​ഥാ​ ​പ​ര​മ്പ​ര​ക​ൾ​ ​വ​ൻ​ ​ജ​ന​പ്രീ​തി​യാ​ർ​ജ​ജി​ച്ചു.

ജി.​ ​സോ​മ​നാ​ഥ​ന്റെ​ ​ചി​ത്ര​ണ​വ​ര​ക​ളും​ ​ക​യ്യ​ക്ഷ​ര​വും​ ​തൂ​ലി​കാ​ച​ല​ന​ത്തി​ലൂ​ടെ​ ​മ​ഷി​യു​ടെ​ ​സു​ഗ​മ​സ​ഞ്ചാ​ര​ധാ​രാ​പ​ഥ​മാ​യി​ ​തീ​രു​ക​യാ​യി​രു​ന്നു.​ ​കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് ​സ​മീ​പം​ ​പ​രു​ത്തി​യ​റ​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​ആ​ർ.​ഗോ​വി​ന്ദ​ന്റേ​യും​ ​ജി.​ ​ഭാ​ർ​ഗ​വി​യു​ടേ​യും​ ​പു​ത്ര​നാ​യി​ ​ജ​നി​ച്ച​ ​സോ​മ​നാ​ഥ​ന്റെ​ ​സൗ​മ്യ​സ്മി​ത​വും​ ​സം​ഭാ​ഷ​ണ​വും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഏ​റെ​ ​കീ​ഴ​ട​ക്കി​യി​രു​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ർ​ഗാ​ത്മ​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ച്ച​ ​സോ​മ​നാ​ഥ​ൻ​ ​സാ​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ​ ​ഒ​രു​ ​ധാ​രാ​ളി​യാ​യി​രു​ന്നു.​ ​ന​ട​നും​ ​എം.​എ​ൽ.​എ​ ​യു​മാ​യ​ ​മു​കേ​ഷി​നൊ​പ്പം​ ​ഈ​ ​ലേ​ഖ​ക​നും​ ​സോ​മ​നാ​ഥ​ൻ​ ​സാ​റി​ന്റെ​ ​സ്‌​നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.

ജി.​സോ​മ​നാ​ഥ​ന്റെ​ ​രാ​ഷ്ട്രീ​യ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​മാ​തൃ​ഭൂ​മി,​ ​ഇ​ന്ത്യ​ൻ​ ​എ​ക്സ​പ്ര​സ് ​എ​ന്നി​വ​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ​വ​ള​രെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.
കാ​ർ​ട്ടൂ​ൺ​ ​എ​ന്ന​ ​സ​മ്പ്ര​ദാ​യ​ത്തി​ൽ​ ​നി​ന്നാ​ണ് ​ചി​ത്ര​ക​ഥ​യെ​ന്ന​ ​രൂ​പ​മു​ണ്ടാ​യ​ത്.​ ​ജി.​സോ​മ​നാ​ഥ​ന്റെ​ ​ചി​ത്ര​ക​ഥ​ക​ൾ​ ​കൊ​ണ്ടാ​ട​പ്പെ​ട്ട​ത് ​ബാ​ല​ ​ഉ​ല്ലാ​സ​ങ്ങ​ളാ​യി​ട്ടാ​ണ്.​ ​ചെ​ല്ല​ൻ​ ​മു​യ​ൽ,​ ​ചെ​ല്ല​ന്റെ​ ​ഒ​രു​ ​ദി​വ​സം,​ ​അ​ക്ബ​ർ​ ​ചി​രി​ക്കു​ന്നു,​ ​കൗ​തു​ക​ ​ക​ഥ​ക​ൾ,​ ​മൂ​ക്ക് ​തു​ട​ങ്ങി​യ​ ​ബാ​ല​സാ​ഹി​ത്യ​കൃ​തി​ക​ൾ​ ​ജി​. ​സോ​മ​നാ​ഥ​ന്റെ​ ​വി​ല​പ്പെ​ട്ട​ ​സം​ഭാ​വ​ന​ക​ളാ​ണ്.​ ​ബ്രൂ​സ‌്ലി​യു​ടെ​ ​ക​ഥ,​ ​പ​ഴ​ഞ്ചൊ​ല്ലി​ലെ​ ​ചി​രി,​ ​സ്യ​മ​ന്ത​കം,​ ​ന​ടു​ക്കു​ന്ന​ ​ക​ഥ​ക​ൾ,​ ​നാ​ര​ദ​ക​ഥ​ക​ൾ,​ ​മാ​ളി​ക​വീ​ട്,​ ​പ​ത്ത​ടി​ ​അ​ലു​വ,​ ​മ​ർ​ക്ക​ട​ ​കു​മാ​ർ,​ ​കാ​ട്ടി​ലൊ​രു​ ​കാ​ല​ത്ത് ​മു​ത​ലാ​യ​ ​പു​സ്ത​ക​ങ്ങ​ൾ​ ​മ​ല​യാ​ള​ ​സാ​ഹി​തി​ക്ക് ​ജി.​ ​സോ​മ​നാ​ഥ​ന്റെ​ ​സം​ഭാ​വ​ന​ക​ളാ​ണ്.​ ​സി.​ഐ.​ഡി.​ന​സീ​ർ,​ ​പ്രേ​ത​ഭൂ​മി​ ​എ​ന്നി​വ​ ​ചി​ത്ര​ക​ഥാ​ ​പു​സ്ത​ക​ങ്ങ​ളാ​ണ്.

'​ചാ​ണ​ക്യ​സൂ​ത്ര​ങ്ങ​ൾ​"​ ​എ​ന്നൊ​രു​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്രം​ ​അ​ദ്ദേ​ഹം​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ന​ള​ച​രി​തം,​ ​ആ​ട്ട​ക​ഥ,​ ​സ്വ​പ്ന​വാ​സ​വ​ദ​ത്തം​ ​എ​ന്നി​വ​യ്ക്ക് ​എ​ഴു​തി​യ​ ​വ്യാ​ഖ്യാ​ന​ ​പ​ഠ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ​ ​മു​പ്പ​ത് ​ഗ്ര​ന്ഥ​ങ്ങ​ളു​ടെ​ ​ക​ർ​ത്താ​വാ​ണ് ​പ്രൊ​ഫ.​ജി.​സോ​മ​നാ​ഥ​ൻ.​ ​എ​ത്ര​യെ​ത്ര​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പു​റം​ ​ച​ട്ട​ക​ൾ​ ​അ​ദ്ദേ​ഹം​ ​വ​ര​ച്ചു​ ​ഭം​ഗി​യാ​ക്കി.

മ​ല​യാ​ളി​ക​ൾ​ ​വെ​ന്നി​ക്കൊ​ടി​ ​പാ​റി​ച്ച​ ​ഇ​ന്ത്യ​ൻ​ ​കാ​ർ​ട്ടൂ​ൺ​ ​മേ​ഖ​ല​യി​ൽ​ ​ഭാ​ഷോ​പാ​സ​ക​നും​ ​അ​ദ്ധ്യാ​പ​ക​നു​മാ​യ​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​ജി.​സോ​മ​നാ​ഥ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​സം​ഭാ​വ​ന​ക​ൾ​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടേ​ണ്ട​ത് ​ത​ന്നെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAYALA CARTOON, G SONANATH, KERALA NEWSPAPER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY