ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. ഡൽഹിയിൽ ഇന്നലെ 2790 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. മാസങ്ങൾക്ക് ശേഷമാണ് ആക്ടീവ് കേസുകൾ പതിനായിരം കടക്കുന്നത്. 9 പേർ കൂടി മരിച്ചു. ഡൽഹിയിൽ ആകെ കേസുകൾ 6.65 ലക്ഷം കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |