SignIn
Kerala Kaumudi Online
Monday, 14 June 2021 11.15 PM IST

പാരാമെഡിക്കൽ ഡിപ്ലോമ: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

para

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 7നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ 8 മുതൽ 12നകം അഡ്മിഷൻ എടുക്കണം.ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.കൂടുതൽ വിവരങ്ങൾക്ക് 04712560363,64.

വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം

ക​ള​മ​ശേ​രി​:​ ​കു​സാ​റ്റ് ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​എം.​ടെ​ക് ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഏ​പ്രി​ൽ​ 21​ ​വ​രെ​യും​ ​(​പി​ഴ​യോ​ടു​ ​കൂ​ടി​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​)​ ​എം.​ബി.​എ.​ ​പ്രോ​ഗ്രാ​മി​ന് ​മേ​യ് 31​ ​വ​രെ​യും​ ​മ​റ്റെ​ല്ലാ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കും​ ​പി​ഴ​യോ​ടു​ ​കൂ​ടി​ ​ഏ​പ്രി​ൽ​ ​ഏ​ഴു​ ​വ​രെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പ്ര​വേ​ശ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​വി​ധ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​പി​എ​ച്ച്ഡി,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷാ​ ​ഫോ​മു​ക​ൾ​ ​അ​ത​ത് ​വ​കു​പ്പു​ക​ളി​ൽ​ ​ഏ​പ്രി​ൽ​ 15​ ​വ​രെ​ ​ല​ഭി​ക്കും.​ ​ബി.​ടെ​ക് ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​എം.​ബി.​എ.,​ ​എം.​ടെ​ക് ​ഒ​ഴി​കെ​യു​ള്ള​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ 12,​ 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും
പ്ര​വേ​ശ​നം.​ ​ഫോ​ൺ​:​ 04842577100.

സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ഭി​മു​ഖം​:​ ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​മെ​യി​ൻ​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ര​ള​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​ ​അ​ഡോ​പ്ഷ​ൻ​ ​സ്‌​കീ​മി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തു​ന്ന​ ​സൗ​ജ​ന്യ​ ​അ​ഭി​മു​ഖ​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ്യ​ക്തി​ത്വ​ ​വി​ക​സ​ന​ ​ക്ലാ​സു​ക​ളും​ ​പ്ര​മു​ഖ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​യി​ക്കു​ന്ന​ ​മോ​ക്ക് ​ഇ​ന്റ​ർ​വ്യൂ​വും​ ​ഫീ​ൽ​ഡ് ​വി​സി​റ്റും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​അ​ഭി​മു​ഖ​ ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​മ​ല​യാ​ളി​ക​ൾ​ക്ക്താ​മ​സം,​ ​ഭ​ക്ഷ​ണം,​ ​ഡ​ൽ​ഹി​യി​ലേ​ക്കും​ ​തി​രി​കെ​യു​മു​ള്ള​ ​വി​മാ​ന​യാ​ത്ര​ ​എ​ന്നി​വ​ ​സൗ​ജ​ന്യ​മാ​യി​രി​ക്കും.​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​ഏ​ഴി​ന് ​രാ​വി​ലെ​ 10​ ​ന് ​മ​ണ്ണ​ന്ത​ല​ ​അം​ബേ​ദ്ക​ർ​ ​ഭ​വ​നി​ൽ​ ​ആ​രം​ഭി​ക്കും.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ ​ആ​റി​ന് ​മു​ൻ​പ് ​അ​ക്കാ​ഡ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​ ​ഫോ​ൺ​:​ 04712313065,​ 2311654,​ 8281098867​ ​ഇ​മെ​യി​ൽ​ ​:​d​i​r​e​c​t​o​r​c​c​e​k​@​g​m​a​i​l.​c​o​m.

കെ.​എ.​എ​സ് ​അ​ഭി​മു​ഖ​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​സ​ർ​വീ​സ് ​മെ​യി​ൻ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​വ​ർ​ക്കാ​യി​ ​കേ​ര​ള​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്ന​ ​അ​ഭി​മു​ഖ​ ​പ​രീ​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഏ​പ്രി​ൽ​ 10​ ​ന് ​മു​ൻ​പ് ​w​w​w.​c​c​e​k.​o​r​g​ ​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 04712313065,​ 2311654,​ 8281098867​ ​ഇ​മെ​യി​ൽ​ ​:​ ​d​i​r​e​c​t​o​r​c​c​e​k​@​g​m​a​i​l.​c​o​m.

അ​റ​ബി​ക് ​അ​ദ്ധ്യാ​പ​ക​ ​പ​രീ​ക്ഷ​:​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​സ്‌​ക്രൂ​ട്ട​ണി

തി​രു​വ​ന​ന്ത​പു​രം​:​ 2020​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ന്ന​ ​അ​റ​ബി​ക് ​അ​ദ്ധ്യാ​പ​ക​ ​(​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​സ്‌​ക്രൂ​ട്ട​ണി​ക്കു​ള്ള​ ​അ​പേ​ക്ഷ​ 12​വ​രെ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​ചീ​ഫ് ​സൂ​പ്ര​ണ്ടി​ന് ​ന​ൽ​കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രീ​ക്ഷാ​ഭ​വ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.

സൈ​നി​ക​ ​സ്‌​കൂ​ൾ​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സൈ​നി​ക​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ 2021​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​ദേ​ശീ​യ​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫ​ലം​ ​സൈ​നി​ക​ ​സ്‌​കൂ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ർ​ഹ​രാ​യ​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഹാ​ജ​രാ​കാ​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​a​i​n​k​s​c​h​o​o​l​t​v​m.​n​i​c.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​അ​ന്തി​മ​ ​ലി​സ്റ്റ് ​മേ​യി​ൽ​ ​അ​ത​ത് ​സ്‌​കൂ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഫി​ലിം​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 327​/20​)​ ​ത​സ്തി​ക​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ 8​ ​ന് ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​സി.​ആ​ർ.​ 1​ ​വി​ഭാ​ഗ​ത്തി​ൽ​ ​ന​ട​ത്തും.​ ​പ്രൊ​ഫൈ​ൽ​ ​സ​ന്ദേ​ശം,​ ​എ​സ്.​എം.​എ​സ്.​ ​എ​ന്നി​വ​ ​ല​ഭി​ക്കാ​ത്ത​വ​ർ​ ​സി.​ആ​ർ​ 1​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം​ .​ഫോ​ൺ​ ​:0471​ 2546385.
ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​സീ​വിം​ഗ് ​ടീ​ച്ച​ർ​ ​(​ഹൈ​സ്‌​കൂ​ൾ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 267​/18,​ 335​/20​)​ ​ത​സ്തി​ക​യി​ലേ​ക്ക് 19​ ​ന് ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗം,​ ​പ​ട്ടി​ക​വ​ർ​ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 250​/20​)​ ​ത​സ്തി​ക​യി​ലേ​ക്ക് 22​ ​ന് ​രാ​വി​ലെ​ 7.30​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PARAMEDICAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.