Kerala Kaumudi Online
Saturday, 25 May 2019 10.26 PM IST

എൽ.ഡി.എഫ് തറപറ്റുമെന്ന് കരുതേണ്ട

vellappally

ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​ത​ക​ർ​ന്ന​ടി​യു​മെ​ന്ന​ ​സ​ർ​വേ​ ​ഫ​ല​ങ്ങ​ൾ​ ​പി​ഴ​യ്ക്കു​മെ​ന്നും​ ,​​​ ​മു​ന്ന​ണി​ ​അ​ഭി​മാ​നാ​ർ​ഹ​മാ​യ​ ​വി​ജ​യം​ ​നേ​ടു​മെ​ന്നും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു.2014​ ​ലെ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് 12​ ​സീ​റ്റി​ലും,​​​എ​ൽ.​ഡി.​എ​ഫ് ​എ​ട്ട് ​സീ​റ്റി​ലു​മാ​ണ് ​വി​ജ​യി​ച്ച​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​ഈ​ ​വി​ജ​യ​ത്തി​ൽ​ ​നി​ന്ന് ​പി​ന്നാ​ക്കം​ ​പോ​വി​ല്ല.​ ​ഒ​രു​ ​സീ​റ്റെ​ങ്കി​ലും​ ​കൂ​ടു​ത​ൽ​ ​നേ​ടി​യാ​ൽ​ ​സ​ർ​ക്കാ​രി​നും​ ​മു​ന്ന​ണി​ക്കും​ ​കൂ​ടു​ത​ൽ​ ​മി​ടു​ക്കാ​വും.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​വി​‌​ജ​യം​ ​മൂ​ന്നോ​ ​നാ​ലോ​ ​സീ​റ്റി​ൽ​ ​ഒ​തു​ങ്ങു​മെ​ന്ന് ​പ്ര​മു​ഖ​ ​ചാ​ന​ൽ​ ​ന​ട​ത്തി​യ​ ​സ​ർ​വേ​ഫ​ലം​ ​പു​റ​ത്ത് ​വി​ട്ട​തി​ന്റെ​ ​അ​ടു​ത്ത​ ​ദി​വ​സ​മാ​ണ് 30​ ​ത​ദ്ദേ​ശ​വാ​ർ​‌​‌​‌​ഡു​ക​ളി​ലെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ​ന്ന​ത്.​ ​ശ​ബ​രി​മ​ല​ ​ഉ​ൾ​പ്പെ​ട്ട​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​ഇ​തി​ൽ​പ്പെ​ടും.​ 16​ ​സീ​റ്റും​ ​നേ​ടി​യ​ത് ​ഇ​ട​തു​മു​ന്ന​ണി​യാ​ണ്.​ ​ഒ​രു​ ​സീ​റ്റി​ൽ​പ്പോ​ലും​ ​ബി.​ജെ.​പി​ ​ജ​യം​ ​ക​ണ്ടി​ല്ല.​ 2016​ ​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പ് ​ന​ട​ത്തി​യ​ ​സ​ർ​വേ​യി​ൽ​ ​പ​റ​ഞ്ഞ​ത് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​വീ​ണ്ടും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മെ​ന്നാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​സം​ഭ​വി​ച്ച​ത് ​മ​റി​ച്ചും.​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​സീ​റ്റു​ക​ളോ​ടെ​ടെ​ ​ഇ​ട​തു​മു​ന്ന​ണി​ ​ഉ​ജ്ജ്വ​ല​ ​വി​ജ​യം​ ​നേ​ടി.​ ​സ​ർ​ക്കാ​ർ​ ​ആ​യി​രം​ ​ദി​നം​ ​പി​ന്നി​ടു​ന്ന​തി​ന്റെ​യും​ ​ആ​സ​ന്ന​മാ​യ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കേ​ര​ള​കൗ​മു​ദി​യു​മാ​യി​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.


ശ​ബ​രി​മ​ല​ ​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആ​ർ​ക്കാ​വും​ ​കൂ​ടു​ത​ൽ​ ​ഗു​ണം​ ​ന​ൽ​കുക ?​ ​


യു​വ​തി​ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യി​ ​ന​ട​ക്കു​ന്ന​ ​ഭ​ജ​ന​യും​ ​നാ​മ​ജ​പ​വും​ ​ക​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​വി​ല​യി​രു​ത്ത​രു​ത്.​ ​നാ​മ​ജ​പം​ ​ന​ട​ത്തു​ന്ന​തി​ൽ​ ​ന​ല്ലൊ​രു​ ​വി​ഭാ​ഗ​വും​ ​കോ​ൺ​ഗ്ര​സു​കാ​രാ​ണ്.​ ​നാ​മ​ജ​പ​ക്കാ​ർ​ ​മാ​റി​യാ​ൽ​ ​ന​ഷ്ടം​ ​കോ​ൺ​ഗ്ര​സി​നാ​യി​രി​ക്കും.


പാ​ർ​ല​മെ​ന്റ് ​ തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ ​ ​ കോ​ൺ​ഗ്ര​സി​ന് ​അ​ല്‌പം​ ​മു​ൻ​തൂ​ക്കം​ ​ല​ഭി​ക്കാ​റു​ണ്ട്.​ ​സി.​പി.​എം​ ​ഇ​ന്ത്യ​യി​ൽ​ ​ഭ​ര​ണ​ത്തി​ൽ​ ​വ​രാ​ത്ത​തി​നാ​ൽ​ ​ബി.​ജെ.​പി​ക്കെ​തി​രാ​യി​ ​ജ​നം​ ​കോ​ൺ​ഗ്ര​സി​ന് ​വോ​ട്ടു​ചെ​യ്യും.​ ​ബി.​ജെ.​പി​ക്ക് ​ഇ​ത്ത​വ​ണ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ക്കാ​ൾ​ ​വോ​ട്ട് ​ശ​ത​മാ​നം​ ​കൂ​ടി​യേ​ക്കാം.​ ​സീ​റ്റ് ​കി​ട്ടു​മോ​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.


ശ​ബ​രി​മ​ല​ ​വി​ഷ​യം?​


സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ ​അം​ഗീ​ക​രി​ക്കാ​തെ​ ​ഒ​രു​ ​സ​ർ​ക്കാ​രി​നും​ ​മു​ന്നോ​ട്ട് ​പോ​കാ​നാ​കി​ല്ല.​ ​വി​ധി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ചു​ ​എ​ന്ന​ല്ലാ​തെ​ ​ഒ​ര​ബ​ദ്ധ​വും​ ​സ​ർ​ക്കാ​ർ​ ​ചെ​യ്തി​ല്ല.​ ​സ​ർ​ക്കാ​രി​നെ​ ​നി​രീ​ശ്വ​ര​വാ​ദി​ക​ളും​ ​ഭ​ക്ത​രു​ടെ​ ​വി​ശ്വാ​സം​ ​ഹ​നി​ക്കു​ന്ന​വ​രു​മാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​രാ​ഷ്ടീ​യ​മു​ത​ലെ​ടു​പ്പി​ന് ​ശ്ര​മം​ ​ന​ട​ന്നു.​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​രേ​ ​തൂ​വ​ൽ​പ്പ​ക്ഷി​ക​ളാ​യി.​ ​ഇ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​നും​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ടും​ ​സ​ത്യ​സ​ന്ധ​ത​യും​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും​ ​ക​ഴി​ഞ്ഞി​ല്ല.​ ​സ്ത്രീ​-​പു​രു​ഷ​ ​സ​മ​ത്വം​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​ ​വി​ധി​യെ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യു​മ​ട​ക്കം​ ​തു​ട​ക്ക​ത്തി​ൽ​ ​സ്വാ​ഗ​തം​ ​ചെ​യ്ത​താ​ണ്.​ ​എ​ന്നാ​ൽ,​​​ ​ആ​ത്മീ​യ​ത​യെ​ ​വ്യാ​പാ​രം​ ​ചെ​യ്ത​വ​ർ​ ​പി​ന്നീ​ട് ​പ​റ​ഞ്ഞ​തെ​ല്ലാം​ ​വി​ഴു​ങ്ങി.​ ​സ​ർ​ക്കാ​രി​നെ​ ​ശ​ബ​രി​മ​ല​ ​വി​രോ​ധി​ക​ളും​ ​ഈ​ശ്വ​ര​ ​വി​രോ​ധി​ക​ളു​മാ​യി​ ​മു​ദ്ര​കു​ത്തി.


​കു​ന്ത​മു​ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ​ല്ലോ?​


പി​ണ​റാ​യി​ ​വി​‌​ജ​യ​ന്റെ​ ​സ​മു​ദാ​യ​മാ​ണ് ​പ്ര​ശ്നം.​ ​ആ​ർ.​ശ​ങ്ക​റെ​യും​ ​ഗൗ​രി​അ​മ്മ​യെ​യും​ ​അ​ച്യു​താ​ന​ന്ദ​നെ​യു​മെ​ല്ലാം​ ​സ​വ​ർ​ണ​ലോ​ബി​ ​ജാ​തി​പ​റ​ഞ്ഞ് ​ആ​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നാ​ക്ക​ക്കാ​ര​ൻ​ ​ഭ​രി​ക്ക​ണ്ട.​ ​ഈ​ഴ​വ​ൻ​ ​കു​ല​ത്തൊ​ഴി​ലാ​യ​ ​തെ​ങ്ങ് ​ചെ​ത്തി​യാ​ൽ​ ​മ​തി​യെ​ന്ന​ ​ധാ​ർ​ഷ്ട്യം​ .​സം​സ്ഥാ​ന​ത്തെ​ 85​ ​ശ​ത​മാ​നം​ ​വ​രു​ന്ന​ ​പി​ന്നാ​ക്ക​-​അ​ധ​:​സ്ഥി​ത​ ​-​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ ​എ​ന്നും​ ​കു​ല​ത്തൊ​ഴി​ൽ​ ​ചെ​യ്ത് അ​ടി​യാ​ന്മാ​രാ​യി​ ​ക​ഴി​യ​ണ​മെ​ന്നും​ ​ഭ​ര​ണ​വും​ ​അ​ധി​കാ​ര​വും​ ​ത​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തു​കൊ​ള്ളാ​ണെ​ന്നു​മാ​ണ് ​ഇ​ക്കൂ​ട്ട​രു​ടെ​ ​ഭാ​വം.


ആ​യി​രം​ ​ദി​വ​സം​ ​പി​ന്നി​ടു​ന്ന​ ​ഇ​ട​തു​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​സാ​മൂ​ഹ്യ​നീ​തി​ ​ല​ഭി​ച്ചോ. ?​


അ​ങ്ങ​നെ​ ​ക​രു​താ​നാ​വി​ല്ല.​ ​കേ​ര​ള​ ​അ​ഡ്മി​ന്സ്ട്രേ​റ്റീ​വ് ​സ​ർ​വീ​സി​ൽ​ ​(​കെ.​എ.​എ​സ്)​​​ ​സം​വ​ര​ണ​അ​ട്ടി​മ​റി​ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​ഇ​ട​ത് ​സ​ർ​ക്കാ​രും​ ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​സ​വ​ർ​ണ​ ​ലോ​ബി​യു​ടെ​ ​ദു​:​സ്വാ​ധീ​ന​മാ​യി​രു​ന്നു​ ​കാ​ര​ണം.​ ​കെ.​എ.​എ​സി​ലെ​ ​മൂ​ന്ന് ​സ്‌​ട്രീ​മി​ലെ​യും​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​സം​വ​ര​ണം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഒ​ടു​വി​ൽ​ ​തീ​രു​മാ​നി​ച്ച​ത് ​ഈ​ ​സ​ർ​ക്കാ​രി​ന് ​വൈ​കി​വ​ന്ന​ ​വി​വേ​ക​മാ​ണ്.​ ​അ​തി​ന് ​ന​ന്ദി​യു​ണ്ട്.​ ​അ​തേ​സ​മ​യം,​​​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ 96​ ​ശ​ത​മാ​ന​വും​ ​കൈയ​ട​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​സ​വ​ർ​ണ​ ​വി​ഭാ​‌​ഗ​ങ്ങ​ൾ​ക്ക് 10​ ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​കൂ​ടി​ ​അ​നു​വ​ദി​ച്ച​ത് ​പി​ന്നാ​ക്ക​ ​-​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ ​ച​തി​യാ​ണ് .​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ​സാ​മൂ​ഹ്യ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​എ​ന്തു​കൊ​ണ്ട് ​പ്ര​ത്യേ​ക​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നി​ല്ല.​ ​ഏ​ത് ​മു​ന്ന​ണി​ ​ഭ​രി​ച്ചാ​ലും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റും​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നും​ ​സ​വ​ർ​ണ​ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​യി​രി​ക്കും.​ ​പി​ണ​റാ​യി​യെ​ ​ന​ല്ല​ ​ഭ​ര​​​ണാ​ധി​കാ​രി​യെ​ന്ന് ​പ​റ​ഞ്ഞ​ചി​ല​ ​സ​മു​ദാ​യ​ ​നേ​താ​ക്ക​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​ല​തും​ ​നേ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ത​ള്ളി​പ്പ​റ​യു​ന്ന​ത് ​അ​വ​സ​ര​വാ​ദ​മാ​ണ്.​ ​പി​ന്നാ​ക്ക,​ ​അ​ധ​:​സ്ഥി​ത​ ​വ​ർ​ഗ​ത്തി​ന് ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​വോ​ട്ടു​ബാ​ങ്കു​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​ത്.​അ​രി​യും​ ​തി​ന്ന് ​ആ​ശാ​രി​ച്ചി​യെ​യും​ ​ക​ടി​ച്ചി​ട്ട് ​പി​ന്നെ​യും​ ​മു​റു​മു​റു​പ്പ് .​ ​എ​ല്ലാം​ ​നേ​ടി​യ​ ​ശേ​ഷം​ ​ചി​ല​ർ​ ​തി​രി​ഞ്ഞു​നി​ന്നു​ ​കു​ത്തു​ക​യാ​ണ്.


അ​തേ​സ​മ​യം​ ​മ​തി​ൽ​ ​കെ​ട്ടാ​നും​ ​വെ​ള്ളം​ ​കോ​രാ​നും​ ​വി​റ​ക് ​വെ​ട്ടാ​നും​ ​എ​ന്നും​ ​ഒ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​പി​ന്നാ​ക്ക​ ​-​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​മാ​യ​ത് ​പോ​ലും​ ​കി​ട്ടു​ന്നി​ല്ല.​ ​യ​ഥാ​ർ​ത്ഥ​ ​ബ​ന്ധു​ക്ക​ളെ​യും,​​​ ​പ​ഴ​യ​ ​വി​മോ​ച​ന​സ​മ​ര​ത്തി​ന്റെ​ ​പി​ണി​യാ​ളു​ക​ളെ​യും​ ​തി​രി​ച്ച​റി​യ​ണം.


തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ട് ?​


എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ആ​വ​ശ്യ​ങ്ങ​ളു​മാ​യി​ ​സ​ർ​ക്കാ​രി​നെ​ ​സ​മീ​പി​ച്ചി​ട്ടി​ല്ല.​ ​പി​ന്നാ​ക്ക​ക്കാ​ർ​ക്ക് ​ഒ​രു​ ​കു​ടി​പ്പ​ള്ളി​ക്കൂ​ടം​ ​പോ​ലു​മി​ല്ല​ .​ഒ​രു​ ​എ​യ്ഡ​ഡ് ​സ്ഥാ​പ​നം​ ​പോ​ലും​ ​പ​ല​ ​ജി​ല്ല​ക​ളി​ലും​ ​എ​സ്.​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​നി​ല്ല.
കോ​ൺ​ഗ്ര​സ് ​സീ​റ്റ് ​വി​ഭ​ജ​ന​ത്തി​ൽ​ ​പി​ന്നാ​ക്ക​ക്കാ​ർ​ ​ത​ഴ​യ​പ്പെ​ടു​ന്ന​താ​യി​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ​ല്ലോ ?​
കോ​ൺ​ഗ്ര​സ് ​പി​ന്നാ​ക്ക​ ​ആ​ഭി​മു​ഖ്യ​മി​ല്ലാ​ത്ത​ ​പാ​ർ​ട്ടി​യാ​യി​ ​മാ​റി​ .​ ​നി​യ​മ​സ​ഭ​യി​ലെ​ 47​ ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളി​ൽ​ ​ഈ​ഴ​വ​ ​സ​മു​ദാ​യാം​ഗം​ ​ഒ​രാ​ൾ​ ​മാ​ത്രം.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​യി​ൽ​ ​മൂ​ന്ന് ​പേ​രെ​ങ്കി​ലും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഈ​ഴ​വ​ ​നേ​താ​ക്ക​ന്മാ​ർ​ ​ത​ന്നെ​ ​മ​റ്റൊ​രു​ ​ഈ​ഴ​വ​നെ​ ​നേ​താ​വാ​യി​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കി​ല്ല.


​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​യു​ടെ​ ​മേ​ൽ​ ​ബി.​ജെ.​പി​ ​സ​മ്മ​ർ​ദ്ദം​ ​ഏ​റു​ന്ന​താ​യി​ ​കേ​ൾ​ക്കു​ന്നു?​


തു​ഷാ​ർ​ ​മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ ​അ​ത് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​ബി.​ഡി.​ജെ.​​​എ​സാ​ണ്.​ ​യോ​ഗ​ത്തി​ന് ​രാ​ഷ്ട്രീ​യ​മി​ല്ല.​യോ​ഗം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​വ​രു​തെ​ന്നാ​ണ് ​ഞാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​കെ.​ഗോ​പി​നാ​ഥ​നും​ ​കെ.​കെ.​രാ​ഹു​ല​നും​ ​പ്രി​യ​ദ​ർ​ശ​ന​നും​ ​അ​ങ്ങ​നെ​ ​മ​ത്സ​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​സ​മു​ദാ​യ​ത്തി​നു​ണ്ടാ​യ​ ​പേ​രു​ദോ​ഷം​ ​ഇ​തു​വ​രെ​ ​മാ​റി​യി​ട്ടി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK, VELLAPPALLY NATESAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY