SignIn
Kerala Kaumudi Online
Friday, 22 October 2021 3.21 AM IST

ഒ​രു​ ​വ​ർ​ഷം​ ​മു​മ്പ് ​ആ​ത്മ​ഹ​ത്യ​യെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് എ​ഴു​തി​ത്ത​ള്ളി​യ​ ​സം​ഭ​വ​ത്തി​ന് ​ആ​ന്റി​ക്ളൈ​മാ​ക്സ്

d

കോ​ഴി​ക്കോ​ട്:​ ​പ​തി​നൊ​ന്ന് ​മാ​സം​ ​മു​മ്പ് ​വി​ദ്യാ​ർ​ത്ഥി​ ​മ​ര​ണ​മ​ട​ഞ്ഞ​ ​സം​ഭ​വം​ ​ആ​ത്മ​ഹ​ത്യ​യെ​ന്ന​ ​നി​ഗ​മ​ന​ത്തി​ൽ​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സും​ ​ക്രൈം​ ​ബ്രാ​ഞ്ചും​ ​എ​ഴു​തി​ത്ത​ള്ളി​യ​ത് ​കൊ​ല​പാ​ത​ക​മാ​യി​രു​ന്നു​വെ​ന്ന് ​തെ​ളി​ഞ്ഞു.​ ​നാ​ദാ​പു​രം​ ​ന​രി​ക്കാ​ട്ടേ​രി​ ​ക​റ്റാ​ര​ത്ത് ​അ​സീ​സി​നെ​ ​(16​)​​​ ​സ​ഹോ​ദ​ര​ൻ​ ​കൊ​ല​പ്പെ​ടു​ത്തു​ന്ന​ ​ക്രൂ​ര​ദൃ​ശ്യ​ങ്ങ​ളാ​ണ് ​സ​മൂ​ഹ​മ​ന​സാ​ക്ഷി​യെ​ ​ഞെ​ട്ടി​ച്ച് ​ഇ​ന്ന​ലെ​ ​പു​റ​ത്താ​യ​ത്.​ ​വീ​ഡി​യോ​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ക്കു​ക​യാ​ണ്.​വീ​ഡി​യോ​ ​വൈ​റ​ലാ​യ​തോ​ടെ​ ​പൊ​ലീ​സ് ​അ​സീ​സി​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നാ​യി​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ക​ഴി​ഞ്ഞ​ ​മെ​യ് 17​ന് ​വീ​ട്ടി​ൽ​ ​ഫാ​നി​ൽ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ലാ​ണ് ​അ​സീ​സി​ന്റെ​ ​മൃ​ത​ദേ​ഹം​ ​കാ​ണ​പ്പെ​ട്ട​ത്.​ ​ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ​ലോ​ക്ക​ൽ​ ​പൊ​ലീ​സും​ ​പി​ന്നീ​ട് ​ക്രൈം​ബ്രാ​ഞ്ചും​ ​കേ​സ് ​എ​ഴു​തി​ത​ള്ളി​യ​തി​ന് ​പി​ന്നാ​ലെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​യാ​ണ് ​നാ​ട്ടി​ലെ​ ​വി​വി​ധ​ ​വാ​ട്ട്സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളി​ൽ​ ​കൊ​ല​പാ​ത​ക​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ്ര​ച​രി​ച്ച​ത്.
അ​സീ​സി​ന്റെ​ ​ക​ഴു​ത്ത് ​സ​ഹോ​ദ​ര​ൻ​ ​സ​ഫ് ​വാ​ൻ​ ​ഞെ​രി​ക്കു​ന്ന​താ​ണ് ​ദ്യ​ശ്യ​ത്തി​ലു​ള്ള​ത്.​ ​ഇ​തി​നി​ടെ​ ​ര​ണ്ടാ​ന​മ്മ​യു​ടെ​ ​ക്രൂ​ര​ത​ ​പു​റ​ത്ത് ​പ​റ​ഞ്ഞ​തി​നാ​ണ് ​കൊ​ല​പാ​ത​ക​മെ​ന്ന​ ​പ്ര​ചാ​ര​ണ​വും​ ​നാ​ട്ടി​ലു​ണ്ട്.
മ​ര​ണം​ ​ന​ട​ന്ന​പ്പോ​ൾ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​മാ​താ​വി​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്ന​ ​സം​ശ​യം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബ​ന്ധു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​യും​ ​രൂ​പീ​ക​രി​ച്ചു.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ക്കാ​ത്ത​തോ​ടെ​യാ​ണ് ​ആ​ത്മ​ഹ​ത്യ​യെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​ ​കേ​സ് ​അ​വ​സാ​നി​പ്പി​ച്ച​ത്.
സ​ഹോ​ദ​ര​ൻ​ ​സ​ഫ്‌​വാ​ൻ​ ​അ​സീ​സി​ന്റെ​ ​ക​ഴു​ത്ത് ​ഞെ​രി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.​ ​ഏ​ക​ദേ​ശം​ ​മൃ​ത​പ്രാ​യ​നാ​യി​ ​സ​ഫ്‌​വാ​ന്റെ​ ​മ​ടി​യി​ൽ​ ​കി​ട​ക്കു​ന്ന​ ​അ​സീ​സി​ന്റെ​ ​അ​വ​സ്ഥ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മ​ര​ണ​ത്തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​താ​ണോ​ ​എ​ന്ന​തി​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​നേ​ര​ത്തെ​ ​അ​സീ​സി​ന്റെ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മാ​ണെ​ന്ന​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ച​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​തു​ട​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
ഫാ​നി​ൽ​ ​ലു​ങ്കി​യി​ൽ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ലാ​ണ് ​അ​സീ​സി​നെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​റ​മ​ദാ​ൻ​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.​ ​പ​ക​ൽ​ ​സ​മ​യ​ത്താ​ണ് ​കു​ട്ടി​യെ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത് ​എ​ന്ന​തി​ലാ​ണ് ​നാ​ട്ടു​കാ​ർ​ക്ക് ​സം​ശ​യം​ ​തോ​ന്നി​യ​ത്.
വീ​ട്ടി​ൽ​ ​ആ​ ​സ​മ​യ​ത്ത് ​വേ​റെ​യും​ ​ആ​ളു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​താ​ഴ​ത്തെ​ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ത​യ്യ​ൽ​ ​മെ​ഷീ​ൻ​ ​മു​ക​ളി​ലേ​ക്ക് ​എ​ടു​ത്തു​കൊ​ണ്ടു​പോ​യി,​ ​അ​തി​ന് ​മു​ക​ളി​ൽ​ ​ക​യ​റി​യാ​ണ് ​കു​ട്ടി​ ​ഫാ​നി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ത് ​എ​ന്ന​ ​വീ​ട്ടു​കാ​രു​ടെ​ ​വി​ശ​ദീ​ക​ര​ണ​മൊ​ന്നും​ ​നാ​ട്ടു​കാ​ർ​ക്ക് ​വി​ശ്വാ​സ​യോ​ഗ്യ​മാ​യി​ ​തോ​ന്നാ​ത്ത​തു​കൊ​ണ്ടാ​ണ് ​അ​ന്നേ​ ​മ​ര​ണ​ത്തി​ൽ​ ​നാ​ട്ടു​കാ​ർ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​എ​ന്ന് ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​പ്ര​തി​നി​ധി​ ​പ​റ​യു​ന്നു.
കു​ടും​ബ​വ​ഴ​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​റ്റു​ള്ള​വ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​സ​ഫ്‌​വാ​നെ​ന്ന​ ​സ​ഹോ​ദ​ര​ൻ​ ​അ​സീ​സി​നെ​ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​ ​എ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​എ​ത്തി​യി​ട്ടു​ള്ള​ത്.​ ​വീ​ഡി​യോ​ ​പ​ക​ർ​ത്തി​യ​ത് ​വീ​ട്ടി​ലു​ള്ള​ ​മ​റ്റാ​രോ​ ​ആ​ണ് ​എ​ന്ന​തും​ ​അ​സീ​സി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​പ​ങ്കു​ണ്ടെ​ന്ന​ ​സം​ശ​യം​ ​ബ​ല​പ്പെ​ടു​ത്തു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​റൂ​റ​ൽ​ ​എ​സ്.​പി.​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പു​ന​ര​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.
ജി​ല്ലാ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​യ്ക്കാ​ണ് ​അ​ന്വേ​ഷ​ണ​ ​ചു​മ​ത​ല.​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​കു​ട്ടി​ ​നേ​ര​ത്തെ​ ​മു​ത​ൽ​ ​അ​ച്ഛ​ൻ,​​​ ​ര​ണ്ടാ​ന​മ്മ,​​​ ​സ​ഹോ​ദ​ര​ൻ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​ആ​ക്ര​മ​ണം​ ​നേ​രി​ട്ടി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​ ​ഒ​ന്നും​ ​ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.​ ​ഇ​തും​ ​ദു​രൂ​ഹ​ത​ ​ജ​നി​പ്പി​ക്കു​ന്ന​താ​ണ്.​ ​ശ​രീ​ര​ത്തി​ൽ​ ​മ​ർ​ദ്ദി​ച്ച​തി​ന്റെ​യോ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച​തി​ന്റെ​യോ​ ​തെ​ളി​വു​ക​ൾ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ​ ​ക​ണ്ടെ​ത്താ​തി​രു​ന്ന​തെ​ന്തെ​ന്ന​തും​ ​സം​ശ​യ​മാ​യി​ ​തു​ട​രു​ക​യാ​ണെ​ന്ന് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​വെ​ളി​പ്പെ​ടു​ത്തി.
ര​ണ്ട് ​മി​നി​ട്ട് ​ദൈ​ർ​ഘ്യ​മു​ള്ള​ ​വീ​ഡി​യോ​യി​ൽ​ ​അ​സീ​സി​നെ​ ​സ​ഹോ​ദ​ര​ൻ​ ​ക​ഴു​ത്തി​ൽ​ ​ചു​റ്റി​പി​ടി​ച്ച് ​നി​ല​ത്ത് ​വീ​ഴ്ത്തി​ ​ശ്വാ​സം​ ​മു​ട്ടി​ക്കു​ന്ന​തും​ ​നെ​ഞ്ചി​ലും​ ​മു​ഖ​ത്തും​ ​ശ​ക്ത​മാ​യി​ ​ഇ​ടി​ക്കു​ന്ന​തും​ ​ശ്വാ​സം​ ​ല​ഭി​ക്കാ​തെ​ ​അ​സീ​സ് ​പി​ട​യു​ന്ന​തും​ ​വ്യ​ക്ത​മാ​ണ്.​ ​പി​ന്നീ​ട് ​ബോ​ധ​ര​ഹി​ത​നാ​കു​ന്ന​ ​അ​സീ​സി​നെ​ ​നെ​ഞ്ചി​ൽ​ ​ത​ട​വു​ന്ന​തും​ ​കാ​ണാ​ൻ​ ​ക​ഴി​യും.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലാ​യി​രു​ന്നു​ ​പോ​സ്റ്റു​മോ​ർ​ട്ട​മെ​ന്നും​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും​ ​വ്യ​ക്ത​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് ​പൊ​ലീ​സി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.
അ​തേ​സ​മ​യം,​ ​കൊ​ല​പാ​ത​ക​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ്ര​ച​രി​ച്ച​തോ​ടെ​ ​ഉ​ന്ന​ത​ത​ല​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന​ലെ​ ​നാ​ദാ​പു​ര​ത്ത് ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ൾ​ ​അ​ര​ങ്ങേ​റി.​ ​റീ​പോ​സ്റ്റു​മോ​ർ​ട്ടം​ ​ഉ​ൾ​പ്പെ​ടെ​ ​കൊ​ല​പാ​ത​കം​ ​തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​ൻ​ ​കൈ​ക്കൊ​ള്ളു​മെ​ന്ന് ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​എ​സ്.​പി​ ​ഡോ.​ ​എ.​ ​ശ്രീ​നി​വാ​സ് ​അ​റി​യി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.